Categories
headlines

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക

മേപ്പയ്യൂര്‍ (2020 Nov 15) : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പറത്തിറക്കി. ആകെയുള്ള 17 സീറ്റില്‍ സിപിഐ എം 12 സീറ്റിലൃം എല്‍ജെഡി, സിപിഐ പാര്‍ട്ടികള്‍ 2 സീറ്റിലും എന്‍സിപി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

വാര്‍ഡ് 1 ല്‍ റംല റസാഖ് പുല്ലംങ്കോട്ടുമ്മല്‍ (സിപിഐ എം), 2 ല്‍ ശ്രീജ വടക്കെ പറബില്‍ (സിപിഐ എം), 3 ല്‍ ദീപ കേളോത്ത് (സിപിഐ എം), വാര്‍ഡ് 4 ല്‍ വി.പി. രമ (സിപിഐ എം), 5 ല്‍ യൂസഫ് കോറോത്ത് (സിപിഐ),

വാര്‍ഡ് 6 ല്‍ കെ.എം. പ്രസീത (സിപിഐ എം), 7 ല്‍ പി. പ്രശാന്ത് (സിപിഐ), 8 സാവിത്രി ബാലന്‍ (എന്‍സിപി), വാര്‍ഡ് 9 ല്‍ എല്‍ജെഡിയിലെ മിനി അശോകന്‍, 10 ല്‍ വി സുനില്‍ (സിപിഐ എം), 11 ല്‍ സി.പി അനീഷ് കുമാര്‍ (സിപിഐ എം), വാര്‍ഡ് 12 ല്‍ കെ.കെ. ലീല (സിപിഐ എം),

വാര്‍ഡ് 13 ല്‍ എന്‍.പി ശോഭ (സിപിഐ എം), 14 ല്‍ സിപിഐ എമ്മിലെ പി. പ്രകാശന്‍, 15 ല്‍ കെ.ടി രാജന്‍ (സിപിഐ എം), 16 ല്‍ വി.പി. ബിജു (സിപിഐ എം), വാര്‍ഡ് 17 ല്‍ എല്‍ജെഡിയിലെ ഭാസ്‌ക്കരന്‍കൊഴുക്കല്ലൂരും ജനവിധി തേടുന്നു.

The list of LDF candidates for the Maypayyoor Grama Panchayat elections has been released. Out of the total 17 seats, the CPI (M) is contesting 12 seats, the LJD and the CPI (M) are contesting 2 seats and the NCP 1 seat.

Ramla Razak Pullamkottummal (CPI-M) in Ward 1, Sreeja Vadakke Parabil (CPI-M) in Ward 2, Deepa Keloth (CPI-M) in Ward 4 and VP in Ward 4. Rema (CPI (M)), Yusuf Koroth (CPI) in 5,

In Ward 6, K.M. Praseetha (CPI (M)), 7 in p. Prashant (CPI), Savitri Balan (NCP) in 8th, LJD’s Mini Ashokan in ward 9, V Sunil (CPI (M) in 10th, CP Aneesh Kumar (CPI (M)) in 11th and KK in ward 12. Leela (CPI (M)),

NP Sobha (CPI (M)) in ward 13 and P in CPI (M) in ward 14. Prakashan, KT Rajan (CPI-M) in 15th and VP in 16th. Biju (CPI-M) and Bhaskaran Kozhookkallur of LJD in Ward 17 are also seeking a referendum.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP