നരിപ്പറ്റ  പഞ്ചായത്തിലെ  മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്‌ഘാടനം എം.എൽ.എ നിർവഹിച്ചു 

By Newsdesk | Wednesday October 7th, 2020

SHARE NEWS
SHARE NEWS

കക്കട്ടിൽ:  മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, എം.എൽ.എ. ഫണ്ട് അനുവദിച്ച്  50  ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന   നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാളുക്ക് പ്രദേശത്തെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്‌ഘാടനം
ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരായണി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.പി. പവിത്രൻ , സാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബിനീഷ് എബ്രഹാം, ഫാദർ ലിൻസ് മുണ്ടക്കൽ , ജോർജ് കിഴക്കേകര, ആന്റണി ഇരുരി , ഷാജു ടോം സംസാരിച്ചു.

മരിയ ഗിരിരി കോൺവെന്റ് റോഡ് – 25 ലക്ഷം
മരിയ ഗിരി – അമ്പാട്ട് കവല – പുല്ലാട്ട് റോഡ് – 15 ലക്ഷം
തൊടിയാടി മല – മരിയ ഗിരി റോഡ് – 10 ലക്ഷം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *