Categories
latest news

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിച്ച് പഞ്ചായത്തിനെ അവഹേളിക്കാൻ ശ്രമമെന്ന് പ്രസിഡന്റ്

കായക്കൊടി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കായക്കൊടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പഞ്ചായത്തിനെ അവഹേളിക്കാൻ ശ്രമം നടക്കുന്നതായി പ്രസിഡന്റ് ഒ.പി. ഷിജിൽ.

കഴിഞ്ഞദിവസം കായക്കൊടി പി.എച്ച്.സി.യിൽ താത്‌കാലികമായുണ്ടായ തിരക്ക് പർവതീകരിച്ച് കുറ്റ്യാടിയിലെ ഒരധ്യാപകൻ നടത്തിയ നടപടി ഇതിന്റെ ഭാഗമാണ്.

വിഷയം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ മോശമായി പ്രതികരിച്ചെന്നും സംഭവത്തിൽ പോലീസിൽ പരാതിനൽകിയതായും ഒ.പി. ഷിജിൽ പ്രതികരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP