Categories
Nattuvartha

യുവാവ് ചികിത്സാ സഹായം തേടുന്നു

കുറ്റ്യാടി : ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു  .

വേളം, കുളിക്കുന്ന് പൊതിക്കണ്ടി മീത്തൽ അനുരാഗ് (24)ആണ് നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ് ആറുമാസമായി ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രി കിടക്കയിൽ കഴിയുകയാണ്.

2020 ഡിസംബർ 7 നാണ് അനുരാഗിന് അപകടം സംഭവിച്ചത്.

വാടക സ്റ്റോർ തൊഴിലാളിയായിരുന്ന അനുരാഗ് ജോലിക്കിടെ കല്യാണ വീട്ടിലെ കെട്ടിടത്തിൽ നിന്നും വാടക സാധനങ്ങളുടെ മുകളിൽ വീഴുകയായിരുന്നു.

കഴുത്തിനു താഴെ ചലനമില്ലാതെ , സംസാരിക്കാനാവാതെ കിടക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനുരാഗ് ഇപ്പോൾ അമാന ഹോസ്പിറ്റലിലാണ് ഉള്ളത്.

അനുരാഗിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങളാൽ കഴിയുന്ന സഹായം നൽകുക.

അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും താഴെ നൽകുന്നു .

ABINA P. M
SYNDICATE BANK
BRANCH KUTTIADY
A/C : 44182210005392
IFSC : CNRB 0014418
CONTACT NUMBER
9526366222 , 9495366223,
9562366224
GEOGLE PAY & PHONE PAY : 6282420043

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP