Categories
Nattuvartha

പുകയില ഉത്പന്നങ്ങൾ പിടികൂടി

കുറ്റ്യാടി: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ രണ്ടുപേരെ കുറ്റ്യാടി പോലീസ് പിടികൂടി. വളയന്നൂരിലെ വിജീഷ്, പന്നിവയൽ ബാബു എന്നിരാണ് പിടിയിലായത്.

ഇവരിൽനിന്ന്‌ 50 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇരുവരുടെയുംപേരിൽ കേസെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP