Categories
Election special

എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ ഇന്നത്തെ പര്യടനം

കുറ്റ്യാടി:എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ മണ്ഡല പര്യടനം രാവിലെ 9.00-പുലരിയില്‍ നിന്ന്‍ ആരംഭിച്ചു.

9.00-പുലരി
9.20-ലോകനാർകാവ്
9.40-പണിക്കോട്ടി റോഡ്
10.00-കീഴൽമുക്ക്
10.20- നെന്മേനിതാഴ
10.40- വാഴയിൽ മുക്ക്
11.00- മീങ്കണ്ടി
11.20-തിരുമനതാഴ
11.40-വടക്കേട്ടിൽ മുക്ക്
12.00- തുമ്പോളി മുക്ക്
12.20- കാഞ്ഞിരാട് തറ
12.40- നോച്ചോടിത്താഴ
2.30- എരഞ്ഞി മുക്ക്
2.50- തറമ്മൽ പീടിക
3.10- ചെരണ്ടത്തൂർ ബസ്റ്റോപ്പ്
3.30- ചെരണ്ടത്തൂർ എൽപി
3.50- ചങ്ങരോത്ത് താഴ
4.10-മണിയൂർ തെരു
4.30- കുറുന്തോടി
4.50- തുറശ്ശേരി മുക്ക്
5.10- കുരുവഞ്ചേരി അമ്പലനട
5.30 -വലിയപറമ്പ് മുക്ക്
5.50- ചാത്തോത്ത് മുക്ക്
6.10- മുടപ്പിലാവിൽ നോർത്ത്

വൈകുന്നേരം  6.30 ന് – വെട്ടിൽ പീടികയില്‍ സമാപിക്കും .

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP