Categories
Nattuvartha

ഗതാഗതം മുടങ്ങും

വാണിമേൽ: പ്രളയത്തിൽ തകർന്ന വാണിമേൽ കേളോത്ത് പാലത്തിന്റെ കൈവരികൾ നന്നാക്കുന്ന പ്രവർത്തി ആരംഭിച്ചു.

കൈവരികളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 5 മുതൽ 31 വരെ പാലം അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു. പാലം വഴിയുള്ള ഗതാഗതത്തിന് വിലക്കേർപ്പെടുത്തി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP