നരിപ്പറ്റ: സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, നരിപ്പറ്റ പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പരിശീലനം തുടങ്ങി.
എസ്.എസ്.എസ്.എൽ.സി.യോഗ്യതയുള്ള വിവിധ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള തീവ്രപരിശീലനമാണ് ആരംഭിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി.അനീഷ്.ഒ, രജിൽ കാര പറമ്പൻ, വി.കെ.ആദർശ് സംസാരിച്ചു. വിപിൻദാസ് പരിശീലനത്തിന് നേതൃത്വം നൽകി.
പടം.. സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച പി.എസ്.സി.പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം ബാബു കാട്ടാളി ഉദ്ഘാടനം ചെയ്യുന്നു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
