വടയം നെല്ലിക്കണ്ടി ക്ഷേത്രം  ഭണ്ഡാര മോഷണം; അന്വേഷണം ഊർജിതമാക്കി 

By Newsdesk | Sunday October 4th, 2020

SHARE NEWS
SHARE NEWS

 

വടയം: വടയം നെല്ലിക്കണ്ടി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുസമീപത്തെ ഭണ്ഡാരത്തിന്റെയും പുറത്തെ ഭണ്ഡാരത്തിന്റെയും പൂട്ടുകൾ പൊളിച്ചിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ കുറ്റ്യാടി പോലീസിൽ പരാതിനൽകി. കഴിഞ്ഞദിവസം നിട്ടൂർ കോറോത്ത് ചാലിൽ പരദേവതാ ക്ഷേത്രത്തിലും സമാനമായ മോഷണം നടന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *