Categories

നൂതനസൗകര്യങ്ങളോട് കൂടി ഗൈനക്കോളജി വിഭാഗം വിപുലീകരിച്ച് വിംസ് കെയര്‍ ആന്‍ഡ് ക്യുയര്‍

നാദാപുരം : നൂതനസൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം , ഓപറേഷന്‍ തീയേറ്റര്‍, വിദഗ്ധരായ ഡോക്ടര്‍ എന്നീ സേവനങ്ങളുമായി ഗൈനക്കോളജി വിഭാഗം വിപുലീകരിച്ച് കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യുയര്‍ ഹോസ്പിറ്റല്‍.

കൂടാതെ  ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. മീര എസ് എസ്, ഡോ ഗീത , ഡോ ഹീര ബാനു എന്നിവരുടെ സേവനവും ലഭ്യമാണ്.

10000 രൂപയ്ക് സുഖപ്രസവത്തിനുള്ള സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി : 04962554761, 2557309
9645017960, 7034400224

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP