Categories
headlines

ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി വ്യാപാരി വ്യവസായി സമിതി

പേരാമ്പ്ര (2020 Nov 26): ചേര്‍മല സാംബവ കോളനിയില്‍ ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി.

കുലതൊഴിലും നിത്യവൃത്തിയുമെടുത്ത് ഉപജീവനം കഴിച്ചുപോരുന്നവര്‍ ക്വാറന്റയിനിലായതോടെ അവര്‍ക്ക് ആശ്വാസവുമായി വ്യാപാരികള്‍ എത്തുകയായിരുന്നു.

ഇവര്‍ക്ക് ആവശ്യമായ പച്ചക്കറികളും ധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളെല്ലാം ഇവിടെ എത്തിച്ചു നല്‍കി. വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി സി.കെ ചന്ദ്രന്‍, വി.കെ ഭാസകരന്‍. ബി.എം. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

The Perambra Unit Committee of the Vyapari vyavasayi samithi provided food items to those living in the quarantine in Chermala Sambava Colony.

Merchants came to the rescue of those who had been subsisting on slaughter and daily work.

They were provided with vegetables, grains and other necessities. CK Chandran and VK Bhaskaran, Perambra unit secretary of the Traders and Industrialists Committee B.M. Muhammad led the way.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP