Categories
Election special

റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും -പാറക്കൽ അബ്ദുല്ല

കുറ്റ്യാടി :യു ഡി എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എംഎൽപി സ്ക്കൂൾ 26 ബൂത്തിൽ വോട്ട് ചെയ്തു.

കുറ്റ്യാടിയിൽ ഭരണ തുടർച്ചയുണ്ടാവുമെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും പാറക്കൽ അബ്ദുള്ള.

വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ.സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വികസനം തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ചു വർഷക്കാലം വികസനമെന്നത് കുറ്റ്യാടി കണ്ടു. അതുകൊണ്ട് തന്നെ വിജയം ഉറപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP