Categories
headlines

പയ്യേക്കണ്ടി -എരട്ടേഞ്ചാൽ പാലത്തിന്റെ പ്രവൃത്തി തുടങ്ങി

കക്കട്ടിൽ: എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെകുമ്പളച്ചോല പ്രദേശത്തെ പയ്യേക്കണ്ടി -എരട്ടേ ഞ്ചാൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരായണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. പവിത്രൻ , സാന്റിങ്ങ് കമ്മറ്റി ചെയർ മാൻമാരായ പി.വത്സല, ബിനീഷ് എബ്രഹാം, സി.പി. കുഞ്ഞിരാമൻ . ബാബു കെ., രവി പയ്യേകണ്ടി, അജിത . വി.ടി പ്രസംഗിച്ചു.

യു.എൽ.സി.സി. എസ്സ് ആണ് പ്രവൃത്തി നടത്തുന്നത്. പാലം വരുന്ന തോടെ എളുപ്പത്തിൽ എട്ടേ ഞ്ചാൽ വഴി മുള്ളമ്പത്ത് എത്തിച്ചേരാൻ കഴിയും.

ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പുതിയ പാലം നിർമ്മാണം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP