Categories
Nattuvartha

മൊകേരി പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലാളി സത്യാഗ്രഹം

കുറ്റ്യാടി: ലക്ഷ്യ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ച് വിളിക്കുക , ജനാധിപത്യ വിരുദ്ധ ജന വിരുദ്ധ പട്ടേലിന്റെ ഉത്തരവുകൾ റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ട്രെയിഡ് യൂണിയൻ സംഘടനകൾ ഇന്ന് സംസ്ഥാനത്ത് സംയുക്തമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി മൊകേരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹം എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.

സജീവൻ പി പി അധ്യക്ഷത വഹിച്ചു എ സന്തോഷ് ചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP