Categories
headlines

വാളയാര്‍ കേസിലെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ രക്ഷിതാക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

കുറ്റ്യാടി : വാളയാറിലെ പിഞ്ചു കുട്ടികളെ ക്രൂരമായി കൊല ചെയ്ത കേസിന്റെ ഒന്നാം ചരമവാർഷീക ദിനത്തിൽ കുരുന്നുകളുടെ രക്ഷിതാക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന നീതി ചതുരം കുറ്റ്യാടി പോലീസ് സ്റ്റേഷന്ന് മുന്നിൽ നടന്നു.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇ.എം.അസ്ഹർ സ്വാഗതം രേഖപ്പെടുത്തി.ബവിത്ത് മലോൽ, പി.പി.ദിനേശൻ, പി.കെ.ഷമീർ, പ്രതീഷ് കോട്ടപ്പള്ളി, കെ.കെ.ജിതിൻ,സിദ്ധാർത്ഥ് നരി കൂട്ടുംചാൽ, വി.കെ.ഷിബി, വിജേഷ് സി.എം എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP