News Section: Election special

കുന്നുമ്മൽ പഞ്ചായത്ത് വികസന മാനിഫെസ്റ്റോ; നിക്ഷേപപെട്ടി ഉദ്‌ഘാടനം ചെയ്തു 

September 26th, 2020

    കക്കട്ടിൽ:  എൽ ഡി എഫ് -പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കാനുള്ള കുന്നുമ്മൽ പഞ്ചായത്ത് വികസന മാനിഫെസ്റ്റോ തയ്യാറുക്കുന്നതിന്റെ ഭാഗമായി വാർഡ് തോറും സ്ഥാപിക്കുന്ന വികസന നിർദേശങ്ങൾ സ്വീകരിക്കാനുള്ള വട്ടോളി ഏഴാം വാർഡിലെ നിക്ഷേപപെട്ടിയുടെ ഉദ്‌ഘാടനം  സിപി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു നിർവഹിച്ചു. വാർഡ് മെംമ്പർ സി പി സജിത അദ്ധ്യക്ഷത വഹിച്ചു. കെ പി ഷാജി ഷാജി വട്ടോളി, എം പി കുഞ്ഞിരാമൻ പി വാസു എൻ വി ചന്ദ്രൻ വി പി നാണു, കെ പി നാണു പ്രസംഗിച്ചു.

Read More »

തീരം കെട്ടി സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളും ; കെ.പ്രവീൺ കുമാർ

September 25th, 2020

  കുറ്റ്യാടി: പുഴയോരം ഇടിയുന്നത് പ്രദേശവാസികൾക്ക്ഭീ ഷണിയാവുന്നു. മണ്ണൂർ പുത്തൻപീടികയിലെ കുറ്റ്യാടി വലിയ പുഴയുടെ തീരങ്ങൾ ഇടിയുകയാണ്. പ്രദേശത്തെ പത്തോളം വീടുകളുടെ ആശ്രയമായ കിണർ ഏത് നിമിഷവും പുഴയെടുക്കുമെന്ന നിലയിലാണുള്ളത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുംയാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു. തീരം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിരുന്നു.     ഇടിഞ്ഞ പ്രദേശങ്ങൾ കെപിസിസി ജനറൽ സെക്രട്ടറി കെ.പ്രവീൺ കുമാർ സന്ദർശിച്ചു. വ...

Read More »

വടക്കുമ്പാട്-വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

August 27th, 2020

കുറ്റിയാടി: ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട്-വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡിന്റെ വികസന പ്രവൃത്തി ഉദ്ഘാടനം തൊഴിൽ-എക്സൈസ് മന്ത്രി  ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. പൊതുമരാമത്തു വകുപ്പ് അഞ്ചു കോടി രൂപ വിനിയോഗിച്ചാണ്  റോഡ് വികസന പ്രവൃത്തി നടപ്പാക്കുന്നത്. കലുങ്ക്, അഴുക്കുചാൽ, കരിങ്കൽകെട്ട് നിർമ്മാണം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ലീല, വൈസ് പ്രസിഡന്റ് മൂസ കോത്തബ്ര, വാർഡ് മെമ്പർമാരായ എൻ.പി. വിജയൻ, ഇ.സി.ശാന്ത, എം.മുകുന്ദൻ, കെ.വി. കുഞ്ഞ...

Read More »

കുറ്റ്യാടി താകുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; പ്രതികൾ റിമാൻഡിൽ ലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; പ്രതികൾ റിമാൻഡിൽകൈയേറ്റം ചെയ്ത സംഭവം; പ്രതികൾ റിമാൻഡിൽ

August 20th, 2020

കുറ്റ്യാടി :താലൂക്ക് ആശുപത്രി ഡോക്ടറെ കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്കിടയിൽ കൈയേറ്റം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര മൊബൈൽ ഓർത്ത് സ്വദേശികളായ ഷൈൻ 35 സുധീഷ് 39 അനീഷ് 29 എന്നിവരെയാണ് കുറ്റ്യാടി എസ് ഐ പി റഷീദ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More »

ഹോം ഡെലിവറി സൗകര്യമൊരുക്കി  കുറ്റ്യാടി ഗ്യാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റ് 

June 5th, 2020

കുറ്റ്യാടി: കുറ്റ്യാടി ഗ്യാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹോം ഡെലിവറി സൗകര്യമൊരുക്കി.  കുറ്റ്യാടിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലാണ് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്.  3 മണിക്ക് മുന്‍പായി ഓര്ഡര്‍ നല്‍കുക. നമ്പര്‍: -  9745532323

Read More »

പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ റോഡ്‌; കേന്ദ്രത്തിന് രേഖകള്‍ കൈമാറിയതായി മന്ത്രി ടി പി രാമകൃഷ്ണന്‍

March 9th, 2020

കുറ്റ്യാടി : പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍  ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിന് സമര്‍പ്പിച്ചുവെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  പൂഴിത്തോട് - മാവട്ടം ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എക്കല്‍ പാലം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും പൂഴിത്തോട്‌ഐ സി യു പി സ്‌കൂളിന് ശുചി മുറിയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു . പഞ്ചായത്ത...

Read More »

അമ്പലക്കുളങ്ങരയിലെ  കോൺഗ്രസ് പ്രവര്‍ത്തകന്റെ മരണം ദുരൂഹതയില്ലെന്ന് കുടുംബം

November 19th, 2019

കക്കട്ടിൽ : അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസ്  കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ   കോൺഗ്രസ് പ്രവർത്തകൻന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കുടുംബം അമ്പലക്കുലങ്ങരയിലെ തെക്കേ മൊയ്യോട്ടു ചാലില്‍ ദാമോദരന്‍ (48 ) ആണ് മരിച്ചത്. കുറ്റ്യാടി പോലിസ് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌ മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദാമോദരന് മദ്യപിക്കുന്ന സ്വഭാവമുണ്ടെന്നും സാമ്പത്തിക പ്രയാസമാവം ആത്മഹത്യയിക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കേളപ്പന്റെയും മാതുവിന്റെയും മകനാണ് ദാമോദരന്‍ ,ഭാര്യ സനിജ...

Read More »

വീൽ ചെയർ ബാസ്ക്കറ്റ് ബോൾ ജേതാവ് അജിത്ത് കുമാറിന് യൂത്ത് കോൺഗ്രസ്സിന്റെ അനുമോദനം

November 18th, 2019

കുറ്റ്യാടി: വീൽ ചെയർ ബാസ്ക്കറ്റ് ബോൾ ജേതാവ് എ കെ അജിത്ത് കുമാറിനെ ഊരത്ത് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു .വടകര പാർലിമെന്റ് വൈസ് പ്രസിഡൻറ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ജിയാദ് ജമാൽ അധ്യക്ഷത വഹിച്ചു വിഎം സൂപ്പി, ഇ എം അസ്ഹർ, വി എം മഹേഷ്, എ കെ ഷാജു, വി പി സുധീർ, പി പി ദിനേശൻ, എൻ പി മുരളീകൃഷ്ണൻ, എൻ കെ ദാസൻ, ടി കുമാരൻ,എൻ കെ പവീഷ്,കെ കെ ഫൈസൽ, വി വി നിസാം, വിവി സിനു എന്നിവർ പ്രസംഗിച്ചു

Read More »

പദ്ധതി നിര്‍വഹണത്തില്‍ കാവിലുംപാറ ഗ്രാമ പഞ്ചായത്ത് മുന്നില്‍

November 15th, 2019

കുറ്റ്യാടി : നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 60 ശതമാനം പദ്ധതി നിര്‍വഹിച്ച് കാവിലുംപാറ പഞ്ചായത്ത്. 2019–20 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കുമ്പോഴാണ് ഭരണസമിതി മാതൃകാപരമായ നേട്ടം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3.67 കോടി രൂപയില്‍ രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചാണ് ജില്ലയില്‍ ഒന്നാമതായത്. അടുത്ത വാര്‍ഷിക പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി നിര്‍വഹണം നൂറുശതമാനം കൈവരിക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജ...

Read More »

അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊണ്ടവരായിരുന്നു പഴയ കാല നേതാക്കൾ: കെ.മുരളിധരൻ എം.പി

November 12th, 2019

കുറ്റ്യാടി: കോൺഗ്രസ് നേതാക്കൾ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനായി ശക്തമായി നിലകൊണ്ട വരായിരുന്നുവെന്നും, പഴയ കാല നേതാക്കളുടെ അർപണബോധം പുതിയ തലമുറ ഏറെറടുക്കേണ്ടിയിരിക്കുന്നുവെന്നും കെ.മുരളിധരൻ എം.പി. കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ തല മുതിർന്ന കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി.ബാലകൃഷ്ണ കുറുപ്പിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം ...

Read More »