News Section: Obitury

കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിൽ ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

September 9th, 2020

കുറ്റ്യാടി: കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിലേക്ക് .വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിട ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തികച്ചും മലയോര മേഖലയിലെ കുട്ടികൾക്ക് ഉപരിപഠന സാധ്യതക്കുള്ള ഏക ഗവ.ഹയർ സെക്കൻ്ററി സ്കൂളാണ് കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. സ്ഥാപിത കാലം മുതൽ നാട്ടുകാരുടെയും ത്രിതലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയും സജീവമായ ഇടപെടലും കൊണ്ട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ എണ്ണം പറഞ്ഞ ഒരു സ്ഥാപനമായി ഈ വിദ്യാലയം വള...

Read More »

കുറ്റ്യാടി ദേവര്‍കോവിലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

October 2nd, 2019

          കുറ്റ്യാടി: കുറ്റ്യാടി ദേവര്‍കോവിലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു.പട്ട്യാന്‍ വീട്ടില്‍ പാത്തു കുഞ്ഞബ്ദുള്ള ദമ്പതി മാരൂടെ മകന്‍ നിഹാര്‍ ആണ് മരിച്ചത്.ദേവര്‍കോവിലില്‍ കെ വി കെഎംഎം യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാര്‍ .

Read More »

മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ബന്ദിയാക്കി

February 14th, 2019

താമരശേരി മുഖംമൂടി ധരിച്ചെത്തിയ 12 അംഗ സംഘം കുടുംബാംഗങ്ങളെ ബന്ദിയാക്കിയശേഷം   ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കട്ടിപ്പാറ ചമൽ ചുണ്ടേൻ കുഴിയിൽ  താമസിക്കുന്ന ഈങ്ങാപ്പുഴ മുറിമറ്റത്തിൽ പോളിനും ഭാര്യക്കും മകൾക്കുമെതിരെയാണ് കഴിഞ്ഞദിവസം രാത്രി അക്രമമുണ്ടായത്. രാത്രി പത്തരയോടെ  വാനിൽ എത്തിയ സംഘം പോളിന്റെ ഭാര്യയെയും  മകളെയും വായ സെലോ ടാപ്പ് ഉപയോഗിച്ച്  ഒട്ടിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നെന്ന് പോൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  വടി, കൊടുവാൾ തുടങ്ങിയ ആയുധങ്ങളുമായാണ് സംഘം എ...

Read More »

പന്തിരിക്കരയിലെ ബോംബേറ് ; പ്രതികളെയും ഉടൻ അറസ്റ്റ‌് ചെയ്യണമെന്ന്സി പി എം

January 24th, 2019

        നാദാപുരം : പന്തിരിക്കരയില്‍ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പഞ്ചായത്ത് അംഗത്തിന്റെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു . ചങ്ങരോത്ത് പഞ്ചായത്ത് അംഗവും സിപിഐ എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷിന്റെ വീടിന് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഉഗ്രസ്‌ഫോടനശേഷിയുള്ള നാടന്‍ ബോംബ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനലും തറയുടെ ടൈലുകളും പ...

Read More »

കുറ്റ്യാടിപുഴ കരകവി ഞ്ഞു.

August 15th, 2018

കുറ്റ്യാടി: കുറ്റിയാടി പുഴ കരകവിഞ്ഞു കോഴിക്കോട്ടേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വെച്ചു. കനത്ത മഴയെ തുടര്‍ന്ന് പാലം കുറ്റ്യാടി ചുരണി മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പട്യാട് പുഴ കരകവി ഞ്ഞു. തൊട്ടില്‍പ്പാലം പക്രംതളം ചുരം റോഡില്‍ കൂടല്‍ ഭാഗത്ത് റോഡിലേക്ക് മലവെള്ള ത്തിന്റെ കുത്തൊഴുക്ക്.കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളും മലയോരത്തെ അരുവികളും നിറഞ്ഞൊഴുകി. കുറ്റ്യാടി ടൗണില്‍ വെള്ളം കയറി. പശുക്കടവ് എക്കല്‍ ഭാഗത്ത് നിന്ന് ഏഴു കുടുംബങ്ങളെയും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ പുതംപാറ, വെള...

Read More »

ദുരിത കടലായി കാലവര്‍ഷം മലയോര മേഖലയില്‍ വന്‍ കൃഷി നാശം

August 10th, 2018

          കുറ്റ്യാടി: പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നത് താഴ പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലെമാവട്ടത്ത് ഉള്‍വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കടന്തറ പുഴകരകവിയുകയും ഗതിമാറി ഒഴു കുകയും ചെയ്യുകയാണ്. പൂഴിത്തോട് മിനി ജലവൈദ്യുത പദ്ധതി യുടെ പ്രവര്‍ത്തനം നിലച്ചു. മലയോര മേഖലയില്‍ കനത്ത മഴയില്‍ വന്‍ കൃഷി നാശം. ചൂരണി, മാവട്ടംഎന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. പട്ട്യാട്ട്, കടന്ത കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്...

Read More »

റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് എംഎസ്എഫ്

August 8th, 2018

കുറ്റ്യാടി: മൊകേരി ഗവ. കോളേജിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയെന്ന് എംഎസ്എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. എസ് എഫ് ഐ ഏജന്റിനെ പോലെയാണ് റിട്ടേണിംഗ് ഓഫീസര്‍ പ്രവര്‍ത്തിച്ചത്. എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകളുടെ നോമിനേഷന്‍ നിസാര കാരണങ്ങള്‍ ചൂണ്ടി കാണിച്ച് തള്ളിയെന്നും ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി എംഎസ്എഫ് ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എ്ംഎസ്എഫ് നേതൃത്വം അറിയിച്ചു.

Read More »

കൂടുതല്‍ വില നല്‍കാമെന്ന് വാഗ്ദാനം ; വിത്ത് തേങ്ങവാങ്ങി കൃഷി വകുപ്പ് വഞ്ചിച്ചെന്ന് കര്‍ഷകര്‍

July 18th, 2018

കുറ്റ്യാടി : കൂടുതല്‍ വില നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിത്ത് തേങ്ങവാങ്ങി കൃഷി വകുപ്പ് കര്‍ഷകരെ വഞ്ചിച്ചു. തേങ്ങ ഒന്നിന് 70 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന കൃഷിവകുപ്പ് വെറും 45 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. നല്‍കിയ തേങ്ങ മുഴുവന്‍ കൃഷിവകുപ്പ് ശേഖരിക്കാന്‍ തയ്യാറാവത്തത് കര്‍ഷകരുടെ നഷ്ടം ഇരട്ടിയാക്കി. സംസ്ഥാന കൃഷിവകുപ്പ് തെങ്ങിന്‍ തൈ ഉല്‍പാദിപ്പിക്കുന്നതിനാണ് കര്‍ഷകരില്‍ നിന്നും വിത്തുത്തേങ്ങ സംഭരിച്ചത്. 70 രൂപയ്ക്ക് തേങ്ങ കര്‍ഷകരില്‍ നിന്നും വാങ്ങിക്കാം എന്നായിരുന്നു കൃഷി ഡയറക്ടര്‍ രവീന്ദ്രന്‍ നല്‍കിയ ...

Read More »

കുറ്റ്യാടിയിലെ കുട്ടികളുടെ പാര്‍ക്കിന് എനി എന്ന് ശാപമോക്ഷമേകും

July 7th, 2018

കുറ്റ്യാടി:  കുറ്റ്യാടി പുഴയുടെ കൈ വഴിയായ ചെറു പുഴയോരത്ത് സ്ഥിതി  ചെയ്യുന്ന കുറ്റിയാടിയിലെ കുട്ടികളുടെ പാർക്ക്ഉപയോഗശൂന്യമായി കിടക്കുകയാണ്. ഏകാദശം ഒരേക്കറോളം വിസ്തൃതൃതിയിൽവ്യാപിച്ചിരിക്കുന്ന പാർക്കിനുളിൽ കാട്ടുചെടികളും പുല്ലും വളർന്ന് പന്തലിച്ചിരിക്കുന്നു.കന്നുകാലികൾ മേയുന്ന കാഴ്ചയും കാണാവുന്നതാണ്.ഇരുഭാഗങ്ങളിലും പ്രവേശന വഴിയുടെ വിസ്താരം കൂടിയതിനാൽ വാഹനങ്ങൾപാർക്കിനുളിലേക്ക് പ്രവേശിക്കുകയും ടയർ പതിഞ്ഞ പാടുകളിലൂടെ ഒഴുകി എത്തുന്ന മലിനജലം പാർക്കിന്ന് ഉള്ളിലേക്ക് എത്തി കെട്ടിക്കിടന്ന് കൊതുകുകളുടെ വളർച്ചയ്ക്ക് കാരണമാക...

Read More »

അപകടം വിട്ടൊഴിയാതെ റോഡിലെ കുഴി ;നടപടി എടുത്തില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

July 7th, 2018

കുറ്റ്യാടി ∙ കക്കട്ട് ടൗണിലെ സ്വകാര്യ ടെലിഫോൺ കേബിൾ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. മാസങ്ങൾക്ക് മുൻപാണ് കുറ്റ്യാടി, നാദാപുരം റോഡിൽ സിനിമ തിയറ്റർ മുതൽ അരൂർ റോഡ്‌ വരെ കേബിൾ കുഴികളെടുത്തത്‌. തിരക്കേറിയ ടൗണിന്റെ മധ്യഭാഗത്തുനിന്നു കൈവേലി റോഡ് ജംക്‌ഷനിലും കേബിൾ കുഴികൾ വെട്ടിയിരുന്നു. കുഴികൾ മൂടിയെങ്കിലും മഴക്കാലമായതോടെ റോഡ് താഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. പല സ്ഥലങ്ങളിലും ആഴത്തിൽ താഴുകയും റോഡിൽ ഗതാഗത തടസ്സവും വാഹനാപകടവും പതിവാകുകയും ചെയ്തു. കുഴികളിൽ വാഹനങ്ങൾ പെടുന്നതു കാരണം ഒട്ടേറെ അപകടങ്ങൾ ടൗണിൽ ...

Read More »