നരിപ്പറ്റയിൽ പ്രവാസികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാംപ്: യൂത്ത് ലീഗ് നിവേദനം നൽകി

നരിപ്പറ്റ: പ്രവാസികൾക്ക് നരിപ്പറ്റ പഞ്ചായത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാംപ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യൂത്ത്‌ ലീഗ് പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. വിവിധ ഗൾഫ് നാടുകളിൽ നിന്നെത്തിയ പ്രവാസികൾക്ക് വാക്സിനേഷൻ സമയത്ത് ലഭിക്കാത്തത് കാരണം തിരിച്ചു പോക്കിന് ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഇതിന് പരിഹാരം കാണാൻ പ്രത്യേക...

ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു

നാദാപുരം : ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കട്ടിലിനടുത്ത കുളങ്ങരത്ത് പരേതനായ പാറച്ചാലില്‍ കുഞ്ഞമ്മദിന്റെ മകൻ മുനീർ (40) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിൽ ഡ്രൈവറായിരുന്നു. മാതാവ്: ഹലീമ ഭാര്യ :ഹസീന മക്കൾ: മിന്ഹാജ്, മിദ്ലാജ് (ഇരുവരും വിദ്യാർത്ഥികൾ) ,ഫാത്തിമ സ...


കെ.പി.എസ്.ടി.എ അംഗത്വ ക്യാംപെയ്ന് തുടക്കമായി

കുറ്റ്യാടി: കെ.പി.എസ്.ടി.എ അംഗത്വ വിതരണ ക്യാംപെയ്ന് തുടക്കമായി. നി ട്ടൂർ എൽ.പി.സ്കൂളിൽ വച്ചു നടന്ന കുന്നുമ്മൽ ഉപജില്ല തല ക്യാംപെയിനിൽ സംഘടനയിൽ പുതുതായി ചേർന്നവർക്ക് അംഗത്വം നൽകി. കെ.പി.എസ്.ടി.എ.സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ.പാർത്ഥൻ, റവന്യു ജില്ല സെക്രട്ടറി ടി.കെ.പ്രവീൺ തുടങ്ങിയവർ അംഗത്വ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ല പ്രസിഡൻ്റ് മനോ...

ഓട്ടിസ്റ്റിക്ക് പ്രൈഡേ ദിനത്തിൽ വാനമ്പാടിക്കൊപ്പം പിഞ്ചു കുഞ്ഞുങ്ങളും

കുറ്റ്യാടി : ജൂൺ 18 ലെ സായാഹ്നം കുന്നുമ്മൽ ബി ആർ സി യിലെ കുട്ടികൾക്കിനിയെന്നും അവസ്മരണീയമായ ഓർമ്മയാണ്. വൈകുന്നേരം കനത്ത മഴയുടെ കുളിരിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ അവർ ഒത്തുചേർന്നു. അവരുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിയോടൊപ്പം.ജൂൺ 18 ഓട്ടിസം പ്രൈഡ് ഡേയും ആയി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കോഴിക്കോട്, കുന്നുമ്മൽ ബി ആർ സി സംഘടിപ്പിച്ച പരിപാടിയിലാണ് പത്മഭൂഷൺ ഡോ.കെ...

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് ; വട്ടോളി പമ്പിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രതിഷേധം നടത്തി

കക്കട്ടില്‍ : ഈ മഹാമാരിക്കിടയിലും ജനങ്ങളിൽ നിന്നും നികുതി പിഴിഞ്ഞ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു പകൽകൊള്ള നടത്തുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ കുന്നുമ്മൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടോളി പമ്പിൽ പ്രതിഷേധിച്ചു. ഇന്ധനവിലയിൽ സർക്കാരുകൾ ജനങ്ങൾക്ക്‌ തിരിച്ചു നൽകേണ്ട ടാക്സ്‌ സർക്കാരുകൾ കൊടുക്കാത്തതിനാൽ , പമ്പിൽ എത്തിയ ഉപഭോ...

ചാരായം വാറ്റാൻ സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ, മൂണ്ടോംകണ്ടം, പള്ളിയാറപൊയിൽ ഭാഗങ്ങളിൽ എക്സൈസ് സംഘം പരിശോധന നടത്തി. ചാരായം വാറ്റാൻ സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഐ.ബി. പ്രിവൻറീവ് ഓഫീസർ...

ലോക്ഡൗണിന്റെ മറവിൽ ഗ്രാമപ്രദേശങ്ങളിൽ മോഷണം കൂടന്നു

തൊട്ടിൽപ്പാലം: ലോക്ഡൗണിന്റെ മറവിൽ ഗ്രാമപ്രദേശങ്ങളിൽ മോഷണംകൂടി. കഴിഞ്ഞദിവസം അർധരാത്രിക്കുശേഷം മരുതോങ്കരയിലെ അടുത്തടുത്ത രണ്ടുവീടുകളിൽ കവർച്ച നടന്നു. മരുതോങ്കര ശിവക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി, തൊട്ടിൽപ്പാലത്തെ ജൂവലറി ജീവക്കാരനായ ശിവദാസൻ എന്നിവരുടെ വീടുകളിലാണ് കവർച്ചനടന്നത്. ഇരുവീടുകളിൽനിന്നും സ്വർണവും പണവും മോഷണംപോയി. തൊട്ടിൽപ്പാലം പോല...

തെരുവുനായയെ കീഴ്‌പ്പെടുത്തി അനിയത്തിയുടെ ജീവൻ രക്ഷിച്ച് അദ്രിത്

കക്കട്ടിൽ:തെരുവുനായയെ കീഴ്‌പ്പെടുത്തി  അനിയത്തിയുടെ ജീവൻ രക്ഷിച്ച അദ്രിത് നാടിന് മാതൃകയായി. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അദ്രിത് കുഞ്ഞനിയത്തി സാൽവിയയുടെ കരച്ചിൽ കേട്ടാണ് തിരിഞ്ഞുനോക്കിയത്. വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ സാൽവിയയ്ക്കുനേരെ പാഞ്ഞടുക്കുന്നതാണ് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. മുറ്റത്തുകിടന്ന വടിയെടുത്ത് അകത്തേക്കോടി....

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക ​നൽകി

കുറ്റ്യാടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കെ. എസ്. എസ്. പി. യു. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആദ്യ ഗഡുവായ അരലക്ഷം രൂപ കെ.പി. കുഞ്ഞമ്മത്കുട്ടി എം.എൽ.എ.ക്ക്‌ കൈമാറി. കെ.പി. ചന്ദ്രൻ കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ, എ. ശ്രീധരൻ, എൻ.പി. വിജയൻ, ടി.കെ. രാമചന്ദ്രൻ, പി.പി. ചന്ദ്രൻ, എന്നിവർ പങ്കെടുത്തു.

കുന്നുമ്മലിൽ ഡിസെബിലിറ്റി മാനേജ്മെൻറ്‌ സെൻറർ സജ്ജം

കക്കട്ടിൽ: ഭിന്നശേഷിക്കാർക്ക് ചികിത്സയും പരിശീലനവും നൽകാനുള്ള ഡിസെബിലിറ്റി മാനേജ്മെൻറ്‌ സെൻറർ കുന്നുമ്മൽ സി.എച്ച്.സി.യിൽ പ്രവർത്തനസജ്ജമായി. ജില്ലയിൽആരംഭിക്കുന്ന മൂന്ന് സെൻററുകളിൽ ഒന്നാണിത്. വളർച്ചാവൈകല്യങ്ങൾ നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനും ഇതുവഴി കഴിയും. ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും സെൻറർ മുഖേന നടപ്പാക്കും. കുന...