യു ഡി എഫിന്റെ പരാജയം ;ആർ.എസ്.എസുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്.

കുറ്റ്യാടി: നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ആർ.എസ്.എസുമായി സി.പി.എം. വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്. ആരോപിച്ചു. ബി.ജെ.പി.ക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. 2016-ൽ ലഭിച്ചതിനേക്കാൾ 3000-ത്തിലേറെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പി.ക്ക് കുറഞ്ഞത്. 12,327 ലഭിച്ചിടത്ത് ഇത്തവണ 9139 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് മുഴുവനായു...

റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും -പാറക്കൽ അബ്ദുല്ല

കുറ്റ്യാടി :യു ഡി എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എംഎൽപി സ്ക്കൂൾ 26 ബൂത്തിൽ വോട്ട് ചെയ്തു. കുറ്റ്യാടിയിൽ ഭരണ തുടർച്ചയുണ്ടാവുമെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും പാറക്കൽ അബ്ദുള്ള. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ.സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വികസനം തന്നെ...


ഫോണില്‍ വിളിച്ച് പിന്തുണ തേടി പാറക്കല്‍; തികഞ്ഞ ആത്മവിശ്വാസം

കുറ്റ്യാടി : നിശബ്ദപ്രചാരണ ദിവസമായ ഇന്ന് നാട്ടുകാരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. അതിരാവിലെ മുതല്‍ ഓഫിസിലിരുന്ന് മണ്ഡലത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെയും സുഹൃത്തുക്കളെയും അദ്ദേഹം ഫോണില്‍ വിളിച്ചു തുടങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എംഎല്‍എ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍, യാദൃശ്ചിക...

വികസനം മുഖഛായ മാറ്റി, തികഞ്ഞ പ്രതീക്ഷ: പാറക്കല്‍ അബ്ദുല്ല

കുറ്റ്യാടി: വരുന്ന തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണു പ്രതീക്ഷയെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു. മണ്ഡലത്തില്‍ 40 വര്‍ഷങ്ങളില്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് നടപ്പിലാക്കിയത്. മൊകേരി ഗവ. കോളെജും പയംകുറ്റിമലയും സര്‍ക്കാര്‍ ആശുപത്രികളും സ്‌ക്കൂളു...

പാറക്കല്ലിന് ആശംസകൾ നേർന്ന് രാഹുൽഗാന്ധി

കുറ്റ്യാടി :യു ഡി എഫിനെ പിന്തുണച്ചുകൊണ്ട് പുറമേരിയിൽ എത്തിയ രാഹുൽഗാന്ധിയെ കാത്ത് ജനസാഗരം. കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്‌ദുല്ല, നാദാപുരം നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. പ്രവീൺ കുമാർ,  യു ഡി എഫ് പിന്തുണയ്ക്കുന്ന വടകര മണ്ഡലം ആർ എം പി സ്ഥാനാർഥി കെ കെ രമ തുടങ്ങിയവർക്ക് രാഹുൽഗാന്ധി വിജയാശംസകൾ നേർന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്ക...

രാഹുലിനെ കാണാന്‍ പുറമേരിയിലേക്ക് വോട്ടര്‍മാരെ ക്ഷണിച്ച് പാറക്കല്‍

കുറ്റ്യാടി: ശനിയാഴ്ച ഉച്ചയ്ക്ക് പുറമേരിയിലേക്ക് രാഹുലിനെ കാണാന്‍ വോട്ടര്‍മാരെ ക്ഷണിച്ച് പാറക്കല്‍. മതേതരഇന്ത്യയുടെ വീരപുത്രന്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ പുറമേരിയില്‍ എത്തണമെന്നും അദ്ദേഹത്തിന്റെ ഫാസിറ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. പാറക്കലിന്റെ ഇന്നത്ത...

പാറക്കൽ അബ്ദുള്ളയുടെ ഇന്നത്തെ മണ്ഡല പര്യടനം

കുറ്റ്യാടി:യു ഡി എഫ്  സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ ഇന്നത്തെ മണ്ഡല പര്യടനം രാവിലെ 9.00 -മീടിയേരിയില്‍ നിന്ന്‍ ആരംഭിച്ചു. 9.00 -മീടിയേരി 9.15-സി സി പീടിക 9.30-മംഗലാട് 9.45- കീരിയങ്ങാടി 10.00-കുറ്റീക്കണ്ടിപ്പള്ളി 10.15-ചരുവത്ത് 10.30-കുറ്റിവയൽ 11.00- മലമ്മൽത്താഴ 11.30-കടമേരി പരിസരം (ഭക്ഷണം) 3.00- ജിലാനി 3.15-നമ്പാoവയൽ 3.30-പൂമുഖം ...

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍

കുറ്റ്യാടി :യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍. ഇതേ തുടർന്ന് പാറക്കൽ അബ്ദുള്ള തന്റെ ഫേസ് ബുക്ക്‌ പേജിൽ ബോർഡിന്റെ ചിത്രങ്ങളും പോസ്റ്റ്  ചെയ്തിട്ടുണ്ട്. നിരവധി ബോർഡുകളാണ് കീറിയിട്ടുള്ളത്.പോസ്റ്റിന് താഴെ ബോർഡുകൾ നശിപ്പിച്ചവർക്ക് നേരെ കടുത്ത വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ...

യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ ഇന്നത്തെ മണ്ഡല പര്യടനം

കുറ്റ്യാടി: യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ മണ്ഡല പര്യടനം രാവിലെ 9 .00 മണിക്ക് പുറമേരിയില്‍ നിന്ന്‍ ആരംഭിച്ചു. 9.00- പുറമേരി 9.30- പനോളാണ്ടിമുക്ക് 10.00-വിലാതപുരം 10.15-ഒ പി മുക്ക് 10.30-ചിറയിൽ 11.00-മുതുവടത്തൂർ 11.15-കുനിങ്ങാട് 3.00- വില്യാപ്പള്ളി യുപി സ്കൂൾ 3.15- ചേരിപൊയിൽ 3.30- കണിയാങ്കണ്ടി പാലം 3.45- മലറാക്കൽ 4.00-...

പരുക്കേറ്റയാള്‍ക്ക് രക്ഷകനായി പാറക്കല്‍ അബ്ദുല്ല

കുറ്റ്യാടി: വീടിനു മുകളിലേക്ക് വീണ മരം വെട്ടിമാറ്റുന്നതിനിടെ പരുക്കേറ്റ വീട്ടുകാരന് രക്ഷകനായി പാറക്കല്‍ അബ്ദുല്ല. തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് പാറക്കണ്ടി നാരായണന് പരിക്കേറ്റപ്പോഴാണ് പാറക്കൽ തുണയായത്. തലേദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണിരുന്നു. രാവിലെ ഇത് വെട്ടിമാറ്റുന്നതിനിടെ കൂറ്റന്‍മരത്തടി വന്ന് കാല...