മൊകേരി പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലാളി സത്യാഗ്രഹം

കുറ്റ്യാടി: ലക്ഷ്യ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ച് വിളിക്കുക , ജനാധിപത്യ വിരുദ്ധ ജന വിരുദ്ധ പട്ടേലിന്റെ ഉത്തരവുകൾ റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ട്രെയിഡ് യൂണിയൻ സംഘടനകൾ ഇന്ന് സംസ്ഥാനത്ത് സംയുക്തമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി മൊകേരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹം എ ഐ ടി...