നിപയും കോവിഡും; കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ചേർന്നു

കുറ്റ്യാടി : നിപ രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും, കോവിഡ് വ്യാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി ആയഞ്ചേരിയിലെ എംഎൽഎ ഓഫീസിൽ വെച്ച് ,കുറ്റ്യാടി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. തദ്ദേശസ്ഥാപനങ്ങളിലെ പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളും , നിലവിലെ സ്ഥിതിയും വി...

സമരസഹായ സമിതി; ജുവല്ലറി തട്ടിപ്പ്,സമരങ്ങൾക്ക് പൂർണപിന്തുണയെന്ന് സർവകക്ഷിയോഗം

കുറ്റ്യാടി: ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾക്കുവേണ്ടി രൂപവത്‌കരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണപിന്തുണ നൽകാൻ സർവകക്ഷിയോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ചെയർപേഴ്‌സനായ സമരസഹായ സമിതിക്ക് രൂപംനൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. അജിനാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. ജന...


ഇന്ന് വൈകീട്ട് പ്രതിഷേധ സംഗമം ; കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ആക്ഷൻ കമ്മിറ്റി പരാതി നൽകി

കുറ്റ്യാടി : ജൂവല്ലറി തട്ടിപ്പിനിരയായവരുടെ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി, ഡി.ജി.പി., കളക്ടർ എന്നിവർക്ക് പരാതി നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് പ്രതിഷേധ സംഗമം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾക്കുവേണ്ടി രൂപവത്‌കരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണപി...

സമരസഹായ സമിതി; ജുവല്ലറി തട്ടിപ്പ്,സമരങ്ങൾക്ക് പൂർണപിന്തുണയെന്ന് സർവകക്ഷിയോഗം

കുറ്റ്യാടി: ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾക്കുവേണ്ടി രൂപവത്‌കരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണപിന്തുണ നൽകാൻ സർവകക്ഷിയോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ചെയർപേഴ്‌സനായ സമരസഹായ സമിതിക്ക് രൂപംനൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. അജിനാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. ജന...

ഇരകൾക്കൊപ്പം  ; ജൂവലറി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് നൽകണം – യൂത്ത് കോൺഗ്രസ്

 കുറ്റ്യാടി : ഇരകൾക്ക് നീതി ഉറപ്പാക്കാൻ ജൂവലറി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ്. നിക്ഷേപങ്ങളും കുറികളും നടത്തി പാവപ്പെട്ടവരെ വഞ്ചിക്കുന്ന ജൂവലറികളെ നിയന്ത്രിക്കാൻ അധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്ന്  യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റ്യാടിയിൽ തട്ടിപ്പുനടത്തിയ ജൂവലറ...

16 കോടിയുടെ പരാതി; ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം

കുറ്റ്യാടി:ഗോൾഡ് പാലസ് ജ്വല്ലറിയിൽനിന്ന്‌ ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം. നിക്ഷേപത്തട്ടിപ്പിൽ ഉടമകൾക്കെതിരെ കേസെടുത്തതിനെ തുടർന്ന്‌ കുറ്റ്യാടി ശാഖയിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണവും അഞ്ച് കിലോ വെള്ളിയും മാത്രം. ബാക്കി സ്വർണാഭരണങ്ങൾ ഉടമകളുടെ നിർദേശപ്രകാരം ജീവനക്കാർ ജൂലൈ 25 ന് കടത്തിയതായ...

ആ സ്വപ്നത്തിലേക്കൊരു ആടും; ഗവ.ആയുർവേദ ആശുപത്രിക്ക് മുട്ടനാടുകളെ നൽകി കൃഷ്ണൻ്റെയും ഉഷയുടെയും കുടുംബം

കുറ്റ്യാടി : ചരിത്രം കുറിക്കുന്ന ആ സ്വപ്നത്തിലേക്ക് രണ്ട് മുട്ടനാടുകളും നരിപ്പറ്റ ഗവ.ആയുർവേദ ആശുപത്രിക്ക് മുട്ടനാടുകളെ നൽകി കൃഷ്ണൻ്റെയും ഉഷയുടെയും കുടുംബം. നരിപ്പറ്റ ഗവ.ആയുർവേദ ആശുപത്രിയുടെ നിർമാണ ഫണ്ട് സമാഹരണത്തിന് നാടൊന്നാകെ രംഗത്ത്. പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പാറക്കെട്ട് അയൽക്കൂട്ടത്തിലെ കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത് കൃഷ്ണനും കുടും...

കുറ്റ്യാടി ചുരത്തില്‍ മഴയാത്ര സംഘടിപ്പിച്ചു

കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക മഴയാത്ര നടത്തി. 2014 മുതല്‍ സേവിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ചുരത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് മഴയാത്ര നടത്താറുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യ...

കക്കട്ടിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം നാളെ

കുറ്റ്യാടി: കക്കട്ടിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിക്കും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മറ്റു പ്രമുഖ വ്യക്തികൾ പങ്കെടുക്കും. എല്ലാ വിധ ഭക്ഷ്യധാന്യങ്ങളും ബ്രാന്റഡ്, ശബരി ഉത്...

വാക്സിൻ ക്ഷാമം: ആശുപത്രി മുൻപിൽ യൂത്ത് കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി

കുറ്റ്യാടി: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കാത്ത സർക്കാർ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗവ: താലൂക്ക് ആശുപത്രി വാക്സിൻ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു . ഒ പി സുഹൈൽ അധ്യക്ഷത വഹിച്ചു.ഇ എം അസ്ഹർ, പി പി ദിനേശൻ., പി കെ ഷമീർ, ടി...