ടിപ്പറും സ്ക്കൂട്ടറും കൂട്ടിയിടിച്ചു; വയനാട് കാണാൻ യാത്ര പുറപ്പെട്ട രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു

കുറ്റ്യാടി:വയനാട് വെള്ളമുണ്ട കണ്ടത്ത് വയലിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് ടിപ്പറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. കുറ്റ്യാടി കക്കട്ടിൽ സംസ്കൃതം സ്കൂളിനടുത്തുള്ള കൈവേലി സ്വദേശികളായ ഹരിശങ്കർ(18) കാർത്തിക്(19) എന്നിവർക്കാണ് പരിക്ക് പറ്റിയത്. രണ്ടു പേരെയും വയനാട് ഗവ: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശേഷം കോഴി...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

കുറ്റ്യാടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ മരുതോങ്കരയില്‍ പുതുതായി ആരംഭിച്ച പെണ്‍കുട്ടികളുടെ ഡോ.ബി.ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സാണ് ലഭിക്...


ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണ്‍ നല്‍കി

കുറ്റ്യാടി: ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഏറ്റവും അർഹതപ്പെട്ട കുട്ടികൾക്കായി മൊബൈൽ ഫോണുകൾ ജനകീയ സഹായത്തോടു കൂടി നല്‍കി. ഡിജി ചലഞ്ചിൻ്റെ ഭാഗമായാണ് മൊബൈൽ ഫോണുകൾ നൽകിയത് . ഡി വൈ എഫ്ഐ കായക്കൊടി മേഖലാ സെക്രട്ടറി പി പി നിഖിൽ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡൻ്റ് ദിനൂപ് സി പി അധ്യക്ഷനായി. ഡി വൈ എഫ്ഐ  സംസ്ഥാന ...

എം നസീമയ്ക്ക് കോൺഗ്രസ്സ് സ്നേഹാദരം

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച പാലിയേറ്റീവ് നഴ്സ് എം നസീമയെ കമ്മനത്താഴ കോൺഗ്രസ്സ് കമ്മിറ്റി, പ്രിയദർശിനി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാലിയേറ്റീവ് രോഗികൾക്ക് കോവിഡ് വാക്സിനേഷൻ ഉൾപ്പെടെ കോവിഡ് കാലത്തെ സുത്യർഹമായ സേവനം മുൻനിർത്തിയാണ് നസീമയെ ആദരിച്ചത്....

ഹൃദയപൂർവ്വം ഡി വൈ എഫ് ഐ ക്യാമ്പയിൻ അഞ്ഞൂറാം ദിവസത്തിലേക്ക്

കുറ്റ്യാടി:ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നടത്തിവരുന്ന ഹൃദയപൂർവ്വം ഡി വൈ എഫ് ഐ ക്യാമ്പയിൻ അഞ്ഞൂറാം ദിവസത്തിലേക്ക്. കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഹൃദയപൂർവം ഡി വൈ എഫ് ഐ ക്യാമ്പയിൻ. അഞ്ഞൂറാം ദിവസ പ്രഭാത ഭക്ഷണ വിതരണം 2021 ആഗസ്റ്റ്11 രാവിലെ 8.30ന് ഡി വൈ എഫ്...

ഉത്സവബത്ത വേണം; തൊഴിലുറപ്പ് തൊഴിലാളികൾ പ്ല കാർഡുമായി തെരുവിൽ

കുറ്റ്യാടി: ഉത്സവബത്ത അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി തൊഴിലുറപ്പ് തൊഴിലാളികൾ പ്ല കാർഡുമായി തെരുവിലിറങ്ങി. എൻ.ആർ ഇ .ജി വർക്കേഴ്സ് യൂണിയൻ എഐടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞിരാട്ട് തറയിൽ നട ത്തിയ ധർണ യൂണിയൻ ജില്ലാ സെകട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ കെ സുലോചന അധ്യക്ഷത വഹിച്ചു. എൽ...

തെരുവ് ക്ലാസ്സ്‌ ; മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യം ഒരുക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

കുറ്റ്യാടി: എസ് എസ് എൽ സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുക കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ബാച്ചുകൾ അനുവദിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി തെരുവ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ...

വേളത്ത് കിണർ താഴ്ന്നു; വീടും അപകടാവസ്ഥയിൽ

കുറ്റ്യാടി: വേളത്ത് ശക്തമായ മഴയിൽ കിണർ താഴ്‌ന്നു.വീടും അപകടാവസ്ഥയിൽ. പതിനഞ്ചാം വാർഡിലെ തീക്കുനി കീരംപൊയിൽ മുഹമ്മദ് റാഫിയുടെ പൂക്കുനി പുറംഞ്ചാലിൽ വീട്ടിലെ കിണറാണ് ശനിയാഴ്ചപെയ്ത ശക്തമായ മഴയിൽ താഴ്‌ന്നത്. കുളിമുറിയുടെ ഭാഗം ഇടിഞ്ഞതുകാരണം വീടും അപകട ഭീഷണി നേരിടുകയാണ്. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളത...

കരുതി നടക്കണം; കാൽനടയാത്ര പോലും ദു:ഷ്ക്കരമായി സംസ്കൃതം ഹൈസ്കൂൾ റോഡ്

കക്കട്ടിൽ: രാവായാലും പകലായാലും കരുതി നടക്കണം .കാൽനടയാത്ര പോലും ദു:ഷ്ക്കരമായി സംസ്കൃതം ഹൈസ്കൂൾ റോഡ്. കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട ഒന്തം പറമ്പ് മുക്ക് - സംസ്കൃതം ഹൈസ്കൂൾ റോഡാണ് കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത സ്ഥിതിയിലായത്. കാൽ നൂറ്റാണ്ട് മുമ്പ് നിർമിച്ച റോഡാണിത്. സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ...

മൊകേരി കോളേജില്‍ പുതുതലമുറ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നു

മൊകേരി : പുതുതലമുറ ബിരുദ കോഴ്‌സിന്റെ ഭാഗമായി മൊകേരി ഗവ. കോളേജില്‍ ബി.എ ഇക്കണോമെട്രിക്‌സ് ആന്റ് ഡേറ്റാ മാനേജ്‌മെന്റ് കോഴ്‌സ് 2021-22 അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്നു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് വിഷയങ്ങള്‍ പ്ലസ്ടുവിന് പഠിച്ചവര്‍ക്ക് 50 മാര്‍ക്ക് അഡ്മിഷന് വെയിറ്റേജ് ലഭിക്കും. കാലിക്കറ്റ് സ...