ഹോം ലാബ് പ്രഖ്യാപനം: എം.എൽ.എ.യെ തഴഞ്ഞതിൽ കെ.എസ്.ടി.യു. പ്രതിഷേധം

കായക്കൊടി: കുന്നുമ്മൽ ഉപജില്ല ഹോംലാബ് പ്രഖ്യാപന ചടങ്ങിൽ നിന്നും സ്ഥലം എം.എൽ.എ.പാറക്കൽ അബ്ദുള്ളയെ തഴഞ്ഞതിൽ കെ.സ്.ടി.യു.ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്ഥിതി ചെയ്യുന്നത് സ്ഥലം എം.എൽ.എ.യുടെ മണ്ഡലത്തിലായിരിക്കെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് ബോധപൂർവ്വമാണ് . കെ .പി .ഷംസീർ അധ്യക്ഷനായി, ടി.കെ.മുഹമ്മദ് റിയാ...

കേരളത്തിലെ ഓൺലൈൻ പഠനപദ്ധതി രാജ്യത്തിന് മാതൃക -ടി.പി. രാമകൃഷ്ണൻ

വേളം: കേരളത്തിലെ ഓൺലൈൻ പഠനപദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കുന്നുമ്മൽ ഉപജില്ല ഹോംലാബ് പൂർത്തീകരണ പ്രഖ്യാപനം ഗൂഗിൾമീറ്റ് വഴി നടത്തുകയായിരുന്നു അദ്ദേഹം. ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.പി. മിനി, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പൊതുവിദ്യാഭ്യാസ യജ്ഞം ഡയറക്ടർ ബി. മധു, എസ്.എസ്.കെ. ജില്...


കക്കട്ടില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കക്കട്ടിൽ: കുന്നുമ്മൽ കുളങ്ങരത്ത് കുട്ടിച്ചാത്തൻ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുറ്റ്യാടി സബ്ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയോട് ചേർന്നാണ് ക്ഷേത്രവും ഭണ്ഡാരവും സ്ഥിതിചെയ്യുന്നത്. നരിപ്പറ്റ റോഡിലെ ഭണ്ഡാ...

സ്‌കൂൾ തുറക്കൽ : കുറ്റ്യാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കി

കുറ്റ്യാടി: ജനുവരി ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കുറ്റ്യാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കി. പാറക്കൽ അബ്ദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വകുപ്പുമേധാവികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 28-ന് സ്കൂൾ തലത്തിൽ പി.ടി.എ. യുടെ നേതൃത്വത്തിൽ യോഗ...

കായക്കൊടി പഞ്ചായത്ത് ആര് ഭരിക്കുമെന്ന് അമ്മദും “ഭാഗ്യവും” തീരുമാനിക്കും

കുറ്റ്യാടി: നിലവിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള കായക്കൊടി പഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ലീഗ് വിമതന്റെ നിലപാടിനെ ആശ്രയിച്ചാവും കായക്കൊടിയിലെ ഭരണം. 16 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതം അംഗങ്ങളാണുള്ളത്. ഇതിൽ മുട്ടുനട വാർഡിൽനിന്നും വിജയിച്ചത് എൽ.ഡി. എഫ്. പിന്തുണച്ച സ്വതന്ത്രയാണ്. അവരു...

തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി പെട്ടെന്ന് തുറക്കരുത് : പാടശേഖരസമിതി

കുറ്റ്യാടി : വലതുകര മെയിൻ കനാലിൽ ഉൾപ്പെട്ട തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി പെട്ടെന്ന് തുറക്കരുതെന്ന് കടമേരി പാടശേഖരസമിതി ആവശ്യപ്പെട്ടു. കടമേരി പാടശേഖരസമിതിയുടെയും ആയഞ്ചേരി പാടശേഖര സമിതിയുടെയും പരിധിയിൽവരുന്ന നെൽവയലുകളിൽ മുണ്ടകൻക്കൃഷി കതിർവന്നുതുടങ്ങിയിട്ടേ ഉള്ളൂ. ഫെബ്രുവരി അവസാനംമാത്രമെ ഇവിടുത്തെ നെല്ല് കൊയ്യാനാകൂ. അതിനുശേഷം മാത്രമെ ഇത് തുറക്...

കുറ്റ്യാടി ജലസേചന പദ്ധതി; വടകര സബ് ഡിവിഷന്‍ ഓഫീസിന് പുതിയ കെട്ടിടം

കുറ്റ്യാടി: അരനൂറ്റാണ്ട് പഴക്കമുള്ള ക്വാർട്ടേഴ്‌സിൽ പ്രവർത്തിച്ചിരുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ വടകര സബ് ഡിവിഷൻ ഓഫീസ് ഒടുവിൽ നവീകരിച്ച കെട്ടിടത്തിലേക്ക്. 28-ന് രാവിലെ 10 മണിക്ക് സി.കെ. നാണു എം.എൽ.എ. ഓഫീസ് ഉദ്ഘാടനം ചെയ്യും. പുതുപ്പണത്തെ എസ്.പി. ഓഫീസിനു സമീപമുള്ള ജലസേചനവകുപ്പിന്റെ പഴയ ക്വാർട്ടേഴ്‌സ് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചും കൂ...

സുഗതകുമാരിയ്ക്ക് മൊകേരിയിൽ നൽകിയ ഊഷ്മള സ്വീകരണത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ച് ജയചന്ദ്രൻ മൊകേരി

നരിക്കൂട്ടുംചാൽ: ഏതാണ്ട് ഇരുപത്തേഴ് വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി മാസത്തിൽ മലയാളത്തിൻ്റെ സ്നേഹദീപമെന്ന് വിളിക്കാവുന്ന സുഗതകുമാരി മൊകേരിയിൽ എത്തിച്ചേർന്ന ഹരിതാഭയാർന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി. സമാന്തര കലാലയങ്ങൾ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ വിളനിലങ്ങളായ ആ കാലത്ത് മൊകേരി യുറീക്ക കോളജ് ലിറ്ററ...

അധികാരികള്‍ കണ്ണു തുറക്കേണ്ടിയിരിക്കുന്നു ;ഓടങ്കാട് കോളനി ദുരിതക്കയത്തില്‍ 

തൊട്ടിൽപ്പാലം:മഴക്കാലത്തും ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ തന്നെയാണ് ഇന്നും കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാട് കോളനിയിലെ ആദിവാസി കുടുംബങ്ങൾ  താമസിക്കുന്നത്. കുട്ടികളടക്കം 60-ലേറെ അംഗങ്ങളുള്ള ആറ് പണിയ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.പരിമിതികൾ ഏറെയാണെങ്കിലും ചോര്ച്ചയില്ലാതെ സമാധാനത്തില്‍ സ്വന്തം വീടുകളില്‍ കഴിയാന്‍ കാത്തിരിക്കുകയാണ് ഇവിടത്തുക്കാര്‍ ...

ബി.ജെ.പി. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കുറ്റ്യാടി: ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പറമ്പൽ ഭാഗത്ത് ബി.ജെ.പി. പ്രവർത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ ജനൽ തകർന്നു. ചെറിയ പറമ്പത്ത് അനൂപിന്റെ വീടിനാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. പെരുവണ്ണാമൂഴി എസ്.ഐ. എ.കെ. ഹസ്സന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ...