ചിന്നൂസിന്റെ രക്തദാന യാത്ര ; ബ്ലഡ് ഡോണേഴ്‌സ് ഫോറം കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിൽ രക്തദാനം നടത്തി

കുറ്റ്യാടി : കോവിഡ്‌ കാലത്തെ രക്തബാങ്കുകളിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുവാൻ കുറ്റ്യാടിയിലെ ചിന്നൂസ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാതാക്കൾ കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആ ശു പ ത്രി യിലെത്തി രക്തദാനം നടത്തി. രാവിലെ കുറ്റ്യാടി പോലീസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഫർഷാദ് യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പ...

കേസ് വഴിത്തിരിവിൽ ; ജൂവലറി നിക്ഷേപതട്ടിപ്പ് കേസിൽ ഹമീദും മുഹമ്മദും നിർണ്ണായക വിവരങ്ങൾ നൽകി

കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പിടിയിലായവരിൽനിന്ന് പൊലീസിന് ലഭിച്ചത് ചില നിർണായക വിവരങ്ങൾ . ഈ സാഹചര്യത്തിൽ കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്ത മൂവരേയും ഒന്നിച്ച് ചോദ്യംചെയ്യുമെന്ന് സി.ഐ. ടി.പി. ഫർഷാദ് പറഞ്ഞു. വെള്ളംപറമ്പത്ത് റുംഷാദ്, സബീർ, കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ്, തയ്യുള്ളതിൽ മുഹമ്മദ് എന്നി...


പ്രതികളെ ഇന്ന് നാട്ടിലെത്തിക്കും; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളെ കുറ്റ്യാടിയിൽ എത്തിക്കും

കുറ്റ്യാടി: ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടുപ്രതികളെ ഇന്ന് നാട്ടിലെത്തിക്കും. മാനേജിങ് പാർട്‌ണർമാരായ കെ.പി. ഹമീദ് (55), ടി. മുഹമ്മദ് (51) എന്നിവരെയാണ് ഖത്തറിൽ നിന്ന്‌ ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങവേ ഇന്നലെ പുലർച്ചെ 6.54 -ന് കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദിന്റെ ന...

മരുതോങ്കരയിൽ ലേലം 22 ന് ; മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂൾ ഭൂമിലെ മേലാദായം പാട്ടത്തിന്

കുറ്റ്യാടി :പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ നിലനില്‍ക്കുന്ന 9.98 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള ഫലവൃക്ഷങ്ങളിലെ 2021-22 വര്‍ഷത്തിലെ മേലാദായം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 22ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ...

സമരസഹായ സമിതി; ജുവല്ലറി തട്ടിപ്പ്,സമരങ്ങൾക്ക് പൂർണപിന്തുണയെന്ന് സർവകക്ഷിയോഗം

കുറ്റ്യാടി: ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾക്കുവേണ്ടി രൂപവത്‌കരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണപിന്തുണ നൽകാൻ സർവകക്ഷിയോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ചെയർപേഴ്‌സനായ സമരസഹായ സമിതിക്ക് രൂപംനൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. അജിനാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. ജന...

സമരസഹായ സമിതി; ജുവല്ലറി തട്ടിപ്പ്,സമരങ്ങൾക്ക് പൂർണപിന്തുണയെന്ന് സർവകക്ഷിയോഗം

കുറ്റ്യാടി: ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾക്കുവേണ്ടി രൂപവത്‌കരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണപിന്തുണ നൽകാൻ സർവകക്ഷിയോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ചെയർപേഴ്‌സനായ സമരസഹായ സമിതിക്ക് രൂപംനൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. അജിനാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. ജന...

ഇരകൾക്കൊപ്പം  ; ജൂവലറി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് നൽകണം – യൂത്ത് കോൺഗ്രസ്

 കുറ്റ്യാടി : ഇരകൾക്ക് നീതി ഉറപ്പാക്കാൻ ജൂവലറി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ്. നിക്ഷേപങ്ങളും കുറികളും നടത്തി പാവപ്പെട്ടവരെ വഞ്ചിക്കുന്ന ജൂവലറികളെ നിയന്ത്രിക്കാൻ അധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്ന്  യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റ്യാടിയിൽ തട്ടിപ്പുനടത്തിയ ജൂവലറ...

16 കോടിയുടെ പരാതി; ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം

കുറ്റ്യാടി:ഗോൾഡ് പാലസ് ജ്വല്ലറിയിൽനിന്ന്‌ ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം. നിക്ഷേപത്തട്ടിപ്പിൽ ഉടമകൾക്കെതിരെ കേസെടുത്തതിനെ തുടർന്ന്‌ കുറ്റ്യാടി ശാഖയിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണവും അഞ്ച് കിലോ വെള്ളിയും മാത്രം. ബാക്കി സ്വർണാഭരണങ്ങൾ ഉടമകളുടെ നിർദേശപ്രകാരം ജീവനക്കാർ ജൂലൈ 25 ന് കടത്തിയതായ...

ഞാനും ഒരു മാഷായിരുന്നു; അധ്യാപക ദിന ആശംസകൾ നേർന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ

കുറ്റ്യാടി: "ഒരു പിടി നല്ല സ്‌കൂളോർമ്മകൾ ഇന്നും എനിക്കൊപ്പമുണ്ട്. എന്നെ ഞാനാക്കിയ ഒരുപാട് അധ്യാപകരുടെ ഓർമ്മകളും."ഞാനും ഒരു മാഷായിരുന്നു; അധ്യാപക ദിന ആശംസകൾ നേർന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ . ഇനിയും നമ്മുടെ കുരുന്നുകൾക്ക് സ്‌കൂളുകളുടെ ആരവങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. എങ്കിലും അവരോട് കുശലം ചോദിച്ച്, അറിവിലേക്കും...

അംഗസമാശ്വാസനിധി; കക്കട്ടിൽ സഹകരണബാങ്കിൽ വിതരണം തുടങ്ങി

കക്കട്ടിൽ: സംസ്ഥാനസർക്കാർ സഹകരണസ്ഥാപനങ്ങളിൽ നടപ്പാക്കുന്ന അംഗസമാശ്വാസനിധി (മെമ്പർ റിലീഫ്ഫണ്ട്) വിതരണം കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിൽ തുടങ്ങി. ബാങ്ക് ഇൻസ്പെക്ടർ വി. രാജേഷ് ഉദ്ഘാടനംചെയ്തു. പദ്ധതിപ്രകാരം കിളിയനാട്ടുമ്മൽ ചന്ദ്രന് സർക്കാർഅനുവദിച്ച 25,000 രൂപ കൈമാറിയതിന്റെ പാസ്ബുക്ക് ചടങ്ങിൽ ഏൽപ്പിച്ചു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി അധ...