യു ഡി എഫിന്റെ പരാജയം ;ആർ.എസ്.എസുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്.

കുറ്റ്യാടി: നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ആർ.എസ്.എസുമായി സി.പി.എം. വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്. ആരോപിച്ചു. ബി.ജെ.പി.ക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. 2016-ൽ ലഭിച്ചതിനേക്കാൾ 3000-ത്തിലേറെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പി.ക്ക് കുറഞ്ഞത്. 12,327 ലഭിച്ചിടത്ത് ഇത്തവണ 9139 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് മുഴുവനായു...

റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും -പാറക്കൽ അബ്ദുല്ല

കുറ്റ്യാടി :യു ഡി എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എംഎൽപി സ്ക്കൂൾ 26 ബൂത്തിൽ വോട്ട് ചെയ്തു. കുറ്റ്യാടിയിൽ ഭരണ തുടർച്ചയുണ്ടാവുമെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും പാറക്കൽ അബ്ദുള്ള. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ.സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വികസനം തന്നെ...


കുറ്റ്യാടിയില്‍ ഉറപ്പാണ്‌ എല്‍ ഡി എഫ് – കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

കുറ്റ്യാടി:എൽ ഡി എഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കുറ്റ്യാടി എം ഐ യു പി സ്‌കൂൾ ബൂത്ത് നമ്പർ 78 ൽ വോട്ട് രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്‍തുണ എല്‍ഡിഎഫിന് ലഭിക്കും. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസനത്തിനായി മാറ്റം ആവശ്യമുള്ള കുറ്റ്യാടിയ്ക്കായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും കുഞ്ഞമ്മദ് കുട്ടി മാസ...

എൽഡിഎഫ് പരസ്യ പ്രചാരണത്തിന്റെ അവസാനദിവസം റോഡ് ഷോ നടത്തി

കുറ്റ്യാടി: എൽഡിഎഫ് കുറ്റ്യാടി  മണ്ഡലം സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പരസ്യ പ്രചാരണത്തിൻ്റേ അവസാനദിവസം റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്തു. ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ 30 കേന്ദ്രങ്ങൾ പിന്നിട്ട് കുറ്റ്യാടിയിൽ ആണ് സമാപിക്കുന്നത്. പര്യടന...

പാറക്കല്ലിന് ആശംസകൾ നേർന്ന് രാഹുൽഗാന്ധി

കുറ്റ്യാടി :യു ഡി എഫിനെ പിന്തുണച്ചുകൊണ്ട് പുറമേരിയിൽ എത്തിയ രാഹുൽഗാന്ധിയെ കാത്ത് ജനസാഗരം. കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്‌ദുല്ല, നാദാപുരം നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. പ്രവീൺ കുമാർ,  യു ഡി എഫ് പിന്തുണയ്ക്കുന്ന വടകര മണ്ഡലം ആർ എം പി സ്ഥാനാർഥി കെ കെ രമ തുടങ്ങിയവർക്ക് രാഹുൽഗാന്ധി വിജയാശംസകൾ നേർന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്ക...

കലാ – സാംസ്കാരിക സംഗമം ഏപ്രിൽ 3 ന് കുറ്റ്യാടിയിൽ നടക്കും

കുറ്റ്യാടി:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കലാ - സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 3 ന് വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് നടക്കുന്നത്. തെരുഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പരിപാടികള്‍ ആവേശപൂര്‍വ്വം നടന്നുവരുന...

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍

കുറ്റ്യാടി :യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍. ഇതേ തുടർന്ന് പാറക്കൽ അബ്ദുള്ള തന്റെ ഫേസ് ബുക്ക്‌ പേജിൽ ബോർഡിന്റെ ചിത്രങ്ങളും പോസ്റ്റ്  ചെയ്തിട്ടുണ്ട്. നിരവധി ബോർഡുകളാണ് കീറിയിട്ടുള്ളത്.പോസ്റ്റിന് താഴെ ബോർഡുകൾ നശിപ്പിച്ചവർക്ക് നേരെ കടുത്ത വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ...

എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ ഇന്നത്തെ പര്യടനം

കുറ്റ്യാടി:എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ മണ്ഡല പര്യടനം രാവിലെ 9.00-പുലരിയില്‍ നിന്ന്‍ ആരംഭിച്ചു. 9.00-പുലരി 9.20-ലോകനാർകാവ് 9.40-പണിക്കോട്ടി റോഡ് 10.00-കീഴൽമുക്ക് 10.20- നെന്മേനിതാഴ 10.40- വാഴയിൽ മുക്ക് 11.00- മീങ്കണ്ടി 11.20-തിരുമനതാഴ 11.40-വടക്കേട്ടിൽ മുക്ക് 12.00- തുമ്പോളി മുക്ക് 12.20- കാഞ്ഞിരാട് തറ 1...

അഭിമാനമുള്ള ആരും എൽ ഡി എഫിനെ പിന്തുണക്കില്ല: കെ സി അബു

ആയഞ്ചേരി: അഭിമാനബോധമുള്ള ആർക്കും എൽ ഡി എഫിന് വോട്ടു ചെയ്യാൻ കഴിയുകയില്ലെന്ന് മുൻ ഡിസിസി പ്രസിഡൻ്റ് കെ.സി അബു പറഞ്ഞു. ആയഞ്ചേരി ടൗണിൽ യു ഡി എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എവിടെയായിരുന്നു മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും ഭരിക്കാൻ സമയം. സ്വപനയും ശിവശങ്കറും ചേർന്ന് സ്വർണ്ണം കടത്തുമ്പോൾ ഇ...

എൽ.ഡി.എഫ്. ജാഥയ്ക്ക് സ്വീകരണം നല്‍കി

കക്കട്ടിൽ: എൽ.ഡി.എഫ്. സർക്കാരിനെ ദുർബലമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും ഒറ്റക്കെട്ടാണെന്ന് സി.പി.ഐ. സംസ്ഥാനസമിതി അംഗം സി.എൻ. ചന്ദ്രൻ പറഞ്ഞു. കുറ്റ്യാടി നിയോജകമണ്ഡലം എൽ.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണജാഥയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി. സുമേഷ് അധ്യക്ഷനായി. കക്കട്ടിൽ നൽകിയ സ്വീകരണപരിപാടിയിൽ കെ.കെ. ലതിക, കെ.കെ. ദ...