മരുതോങ്കര പഞ്ചായത്ത് കെ സജിത്ത് നയിക്കും

കുറ്റ്യാടി: മുൻ കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ എം ഏരിയ കമ്മിറ്റി അംഗവുമായ കെ സജിത്തിനെ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു. ശോഭ അശോകനെയാണ്  വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ കാഞ്ഞിരത്തിങ്കള്‍ ആണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എതിരെ മത്സരിച്ചത്. ഇതിന് മുന്‍പും മരുത...

നരിപ്പറ്റ പഞ്ചായത്തില്‍ ബാബു കാട്ടാളി പ്രസിഡന്റ്‌

നരിപ്പറ്റ : വടകര മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി മെമ്പറുമായ ബാബു കാട്ടാളി നരിപ്പറ്റ പഞ്ചായത്തിനെ നയിക്കും. കർഷക തൊഴിലാളി യൂണിയൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് തെരഞ്ഞെടുത്ത പ്രസിഡന്റ്‌. മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറും ഏരിയ കമ്മിറ്റി അംഗവുമായ  വി കെ...


കുറ്റ്യാടി പഞ്ചായത്ത് ഒ ടി നഫീസ നയിക്കും

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും സി പി എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഒ ടി നഫീസ ഇനി പഞ്ചായത്ത് ഭരിക്കും. കുറ്റ്യാടിയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമുള്ള വ്യക്തി കൂടിയാണ് ഒ ടി നഫീസ. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായ നഫീസ, പദവിയേറ്റെടുക്കുന്നതിന് മുന്നേ പേരുപോലും വെളിപ്പെടുത്താതെ തണൽ കരുണ സ്ക്ക...

കായക്കൊടി പഞ്ചായത്തില്‍ എല്‍ ഡി എഫ് തന്നെ ഭരിക്കും

കായക്കൊടി:മുസ്‌ലിംലീഗ് വിമതനായി വിജയിച്ച കുമ്പളംകണ്ടി അമ്മദ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കായക്കൊടി പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തീരുമാനിച്ചു. പഞ്ചായത്ത്‌ ഇനി എല്‍ ഡി എഫ് തന്നെ ഭരിക്കും.ഒ.പി. ഷിജിലിനെയാണ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തത് .ഷിജിൽ കഴിഞ്ഞ ഭരണസമിതിയിൽ അംഗവുമായിരുന്നു. 16 സീറ്റിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന...

കായക്കൊടി പഞ്ചായത്ത് ഒ.പി ഭരിക്കും

കായക്കൊടി: മുസ്‌ലിംലീഗ് വിമതനായി വിജയിച്ച കുമ്പളംകണ്ടി അമ്മദ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കായക്കൊടിയിൽ നറുക്കെടുപ്പ് പ്രസിഡന്റിനെ തീരുമാനിക്കും. 16 സീറ്റിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴ്‌ സീറ്റും ലീഗ് വിമതന് ഒരു സീറ്റും ‍എന്നതാണ് കക്ഷിനില. കുമ്പളംകണ്ടി അമ്മദ് യു.ഡി.എഫിന് പിന്തുണ നൽകുന്നതോടെ ഇരു മുന്നണികൾക്കും തുല്യ നിലയാകും. അ...

കായക്കൊടിയിലും ,വേളത്തും അംഗങ്ങൾ അധികാരമേറ്റതില്‍;മൂന്നിലൊന്നു പേരും ” പുതുമുഖങ്ങൾ “

കുറ്റ്യാടി: തിങ്കളാഴ്ച അധികാരമേറ്റെടുത്ത കായക്കൊടി, വേളം പഞ്ചായത്തുകളിലെ അംഗങ്ങളിൽ മൂന്നിലൊന്ന് പേരും പുതുമുഖങ്ങൾ. ഇരു പഞ്ചായത്തുകളിലുമായി 33 അംഗങ്ങളിൽ ഭൂരിഭാഗം പേരും ആദ്യമായാണ് പഞ്ചായത്ത് ഭരണസമിതിയിൽ എത്തിച്ചേരുന്നത്. ഇതിൽ ഒന്നൊ രണ്ടോ പേരൊഴിച്ച് തിരഞ്ഞെടുപ്പിലും ആദ്യമായിട്ടായിരുന്നു.അംഗങ്ങളിൽ വനിതകൾക്കാണ് ഭൂരിപക്ഷം കൂടുതൽ. കായക്കൊടി പഞ...

കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം – ലീഡ് നിലകളും വിജയികളും

കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 14 സീറ്റില്‍ 8 സീറ്റ് എല്‍ഡിഎഫും 6 സീറ്റ് യുഡിഎഫും നേടി. LDF  001 മീത്തലെ വടയം won 1 - നിഷ കുയ്യടിയില്‍ 822 3 - രമ്യ വിലങ്ങോട്ടില്‍ 108 002 നരിക്കൂട്ടുംചാലില്‍ won 3 - ടി കെ മോഹന്‍ദാസ് മാസ്റ്റര്‍ 624 1 - എന്‍ സി കുമാരന്‍ മാസ്റ്റര...

എല്‍.ഡി.എഫ് തരംഗം ; നരിപറ്റയും പിടിച്ചെടുത്ത് എല്‍.ഡി.എഫ്

കുറ്റ്യാടി: എല്‍.ഡി.എഫ് തരംഗം നരിപറ്റയും പിടിച്ചെടുത്ത് എല്‍.ഡി.എഫ്. LDF LDF 001 PAYYEKKANDY won 2 - ഷാജു ടോം പ്ലാക്കല്‍ 719 3 - സത്യന്‍ കൊയ്യാലുമ്മല്‍ 221 LDF 002 KUMBALACHOLA won 1 - മിനി പി 668 3 - സിസിലി 247 LDF 003 VALOOK won 1 - അല്‍ഫോന്‍സ റോബിന്‍ കണ്ണമുണ്ടയില്‍ 476 2 - ബിജി സജി 362 LDF 004 MULLAMBATH won 4 - ടി.ശശി 6...

മരുതോങ്കര പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിജയം – ലീഡ് നിലയും വിജയികളും

മരുതോങ്കര : മരുതോങ്കര പഞ്ചായത്തില്‍ എല്‍ഡി എഫിന് വിജയം. 14ഇല്‍ 9 സീറ്റും എല്‍ഡിഎഫ് നേടി. UDF 001 കള്ളാട് won 1 - സമീറ ബഷീര്‍ പുളിയുള്ളതില്‍ 717 3 - റംല ബഷീര്‍ 369 005 വില്ല്യംപാറ won 1 - ബിന്ദു കൂരാറ 542 3 - വിജില 528 011 മുള്ളന്‍കുന്ന്‍ won 1 - തോമസ് കാഞ്ഞിരത്തിങ്കല്‍ 620 3 - റെനില്‍ വിത്സന്‍ 345 013 മുണ്ടക്കുറ്റി won 3 - ...

കാവിലുംപാറയില്‍ 16ല്‍ 13 സീറ്റും നേടി എല്‍ഡിഎഫ് – വിജയിച്ചവരും ഭൂരിപക്ഷവും

കുറ്റ്യാടി :  കാവിലുംപാറ പഞ്ചായത്തില്‍ 16ല്‍ 13 സീറ്റും നേടി എല്‍ഡിഎഫ്. ലീഡ് നിലയും ഭൂരിപക്ഷവും. LDF 001 കരിങ്ങാട് won 1 - പി. കെ. പുരുഷോത്തമന്‍ 659 2 - ബിനില്‍. പി. എസ്സ് 321 002 കൂടലില്‍ won 1 - കെ. വി. തങ്കമണി 536 2 - രേണുക സത്യനാഥ് 461 003 കരിമുണ്ട won 1 - അനില്‍ കുമാര്‍ പരപ്പുമ്മല്‍ 405 3 - ബിജു കുറ്റിക്കാട്ടില്‍ 361 0...