#PtAshraf | തേൻതുള്ളി; പി ടി അഷ്റഫ് രചിച്ച പതിപ്പ് പ്രകാശനം ചെയ്തു

#PtAshraf | തേൻതുള്ളി; പി ടി അഷ്റഫ് രചിച്ച പതിപ്പ് പ്രകാശനം ചെയ്തു
Dec 22, 2024 01:10 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) മലയാള ഭാഷാ പഠനത്തിന് സഹായിയായി പി ടി അഷ്റഫ് രചിച്ച തേൻതുള്ളിയുടെ പരിഷ് കരിച്ച പതിപ്പ് പ്രകാശനം ചെയ്തു.

കടിയങ്ങാട് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് പി കെ നവാസ് പ്രകാശിപ്പിച്ചു.

കെ ഇ ടി സ്‌കൂൾ പ്രിൻസിപ്പൽ കെ ആർ എം സുജാത ആദ്യപ്രതി ഏറ്റുവാങ്ങി.

എഴുത്തുകാരൻ അഹമ്മദ് മുന്നാംകൈ അധ്യക്ഷനായി. കുറ്റ്യാടി ടാഗോർ അക്കാദമി പ്രിൻസിപ്പൽ മേഴ്‌സി ജോസ്, ജമാൽ കുറ്റ്യാടി, വി സുപ്പി, ജമാൽ പറക്കൽ, ദിനേശൻ, എൻ പി സക്കീർ, രജീഷ്, കെ ബഷീർ എന്നിവർ സംസാരിച്ചു.

#Thenthulli #Released #PTAshraf

Next TV

Related Stories
#Inaguration | ഉദ്ഘാടനം; മൊകേരി ടൗൺ സൗന്ദര്യവൽക്കരണവും ശുചിത്വ പ്രഖ്യാപനവും

Jan 2, 2025 02:41 PM

#Inaguration | ഉദ്ഘാടനം; മൊകേരി ടൗൺ സൗന്ദര്യവൽക്കരണവും ശുചിത്വ പ്രഖ്യാപനവും

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
#KuttyadiMarket | ഇനി സന്തോഷത്തിന്റെ നാളുകൾ; കുറ്റ്യാടി ചന്തക്ക് ഘോഷയാത്രയോടെ തുടക്കം

Jan 2, 2025 02:14 PM

#KuttyadiMarket | ഇനി സന്തോഷത്തിന്റെ നാളുകൾ; കുറ്റ്യാടി ചന്തക്ക് ഘോഷയാത്രയോടെ തുടക്കം

കുറ്റ്യാടിയുടെ പുതുവത്സരാഘോഷമായ ചന്തക്ക് സാംസ്കാരികഘോഷയാത്രയോടെ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 2, 2025 12:52 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 2, 2025 12:47 PM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Bookdiscussion | സംവാദങ്ങളുടെ ആൽബം':പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി പുസ്തക ചർച്ച നടത്തി

Jan 1, 2025 01:43 PM

#Bookdiscussion | സംവാദങ്ങളുടെ ആൽബം':പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി പുസ്തക ചർച്ച നടത്തി

പുസ്തക ചർച്ചയിൽ കെ ഇ എൻ കുഞ്ഞഹമ്മദിന്റെ 'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം...

Read More >>
Top Stories

News Roundup