#Inaguration | ഉദ്ഘാടനം; മൊകേരി ടൗൺ സൗന്ദര്യവൽക്കരണവും ശുചിത്വ പ്രഖ്യാപനവും

#Inaguration | ഉദ്ഘാടനം; മൊകേരി ടൗൺ സൗന്ദര്യവൽക്കരണവും ശുചിത്വ പ്രഖ്യാപനവും
Jan 2, 2025 02:41 PM | By akhilap

മൊകേരി: (kuttiadi.truevisionnews.com) മൊകേരി ടൗൺ ശുചിത്വ ടൗണായി പ്രഖ്യാപിക്കുന്നതിന്റെയും സൗന്ദര്യവൽക്കരിക്കുന്നതിന്റെയും ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ നിർവഹിച്ചു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി.

ഹരിതസ്ഥാപനങ്ങളായി തെരഞ്ഞെടുത്ത സ്കൂളുകൾ, അങ്കണവാടികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവക്കുള്ള സാക്ഷ്യപത്രം, കച്ചവട സ്ഥാപനങ്ങൾക്കുള്ള ബിന്നുകൾ എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് വിതരണംചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ, സ്ഥിരംസമിതി അധ്യക്ഷരായ റീന സുരേഷ്, ഹേമ മോഹൻ, അംഗങ്ങളായ എ രതീഷ്, നസീറ, ആർ കെ റിൻസി, ഷിനു, എൻ നവ്യ, സിഡി എസ് ചെയർപേഴ്‌സൺ കെ മിനി, കെ ശശീന്ദ്രൻ, ജമാൽ മൊകേരി,

പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി കെ പ്രകാശ് സ്വാഗതം പറഞ്ഞു. ശുചി ത്വഘോഷയാത്രയും നടത്തി.

#Inauguration #Mokeri #Town #Beautification #Cleanliness #Proclamation

Next TV

Related Stories
#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

Jan 4, 2025 04:03 PM

#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

പുലർച്ചെ മൂന്നരയോടെയാണ് കടേക്കച്ചാൽ ഭാഗത്ത് എബിസി ലൈൻ കത്തി വൈദ്യുതി...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 4, 2025 12:22 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 4, 2025 12:12 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Gramolsavam | ഗ്രാമോത്സവം; പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

Jan 4, 2025 11:03 AM

#Gramolsavam | ഗ്രാമോത്സവം; പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് "ഗ്രാമോൽസവം" എന്ന പേരിൽ പാലയാടിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ...

Read More >>
#arrested | കഞ്ചാവ് വേട്ട:  നരിപ്പറ്റ കാപ്പങ്ങര സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 10:36 AM

#arrested | കഞ്ചാവ് വേട്ട: നരിപ്പറ്റ കാപ്പങ്ങര സ്വദേശി എക്സൈസ് പിടിയിൽ

കക്കട്ട് കൈവേലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ കാപ്പങ്ങര അൻസാർ...

Read More >>
#Inaguration | ഉദ്‌ഘാടനം; കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് യാഥാർഥ്യമായി

Jan 3, 2025 09:34 PM

#Inaguration | ഉദ്‌ഘാടനം; കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് യാഥാർഥ്യമായി

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്‌ഘാടനം...

Read More >>
Top Stories