#EMSTrust | ജീവകാരുണ്യ പ്രവർത്തനം; ഇ എം എസ് ട്രസ്റ്റ് കുന്നുമ്മൽ ഏരിയയിലെ 17 ലോക്കലുകളിലും ഫണ്ട് സമാഹരണം നടത്തി

#EMSTrust | ജീവകാരുണ്യ പ്രവർത്തനം;  ഇ എം എസ് ട്രസ്റ്റ്  കുന്നുമ്മൽ ഏരിയയിലെ 17 ലോക്കലുകളിലും ഫണ്ട് സമാഹരണം നടത്തി
Jan 3, 2025 05:13 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഇ എം എസ് ട്രസ്റ്റ് ഫണ്ട് സമാഹരണം കുന്നുമ്മൽ ഏരിയയിലെ 17 ലോക്കലുകളിലും നടന്നു.

കക്കട്ട് ടൗണിൽ കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ, തിനുരിൽ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ കെ ലീല, കെ ബാബു,

നരിപ്പറ്റയിൽ ലോക്കൽ സെക്രട്ടറി കെ പ്രമുലേഷ്, ചേരാപുരത്ത് ലോക്കൽ സെക്രട്ടറി കെ സുരേഷ്, ഏരിയാ കമ്മി റ്റി അംഗം ടി വി മനോജൻ, വേളത്ത് ലോക്കൽ സെക്രട്ടറി പി വത്സൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി സി ഷൈജു, എൻ കെ രാമചന്ദ്രൻ, സി എം യശോദ,

കുറ്റ്യാടി ടൗണിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ , എ എം റഷീദ്, ഏരിയാ കമ്മിറ്റി അംഗം പി സി ഷൈജു, ലോക്കൽ സെക്രട്ടറി സി എൻ ബാലകൃഷ്ണൻ, മരുതോങ്കരയിൽ ഏരിയാ കമ്മിറ്റി അംഗം കെ ടി മനോജൻ, ലോക്കൽ സെക്രട്ടറി കെ ഒ ദിനേശൻ, മുള്ളൻകുന്നിൽ ലോക്കൽ സെക്രട്ടറി കെ ആർ ബിജു,

കാവിലുംപാറയിൽ ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ലോക്കൽ സെക്രട്ടറി പി കെ രാജീവൻ, ചാത്തൻകോട്ട്നടയിൽ ലോക്കൽ സെക്രട്ടറി എ ആർ വിജയൻ, തൊട്ടിൽപ്പാലം ടൗണിൽ ഏരിയാ കമ്മിറ്റി അംഗ ങ്ങളായ കെ കൃഷ്ണൻ, പി സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി പി മോഹനൻ, തളിക്കരയിൽ ഏരിയാ കമ്മിറ്റി അംഗം എം കെ ശശി, ലോക്കൽ സെക്രട്ടറി കെ പി അജിത്ത്,

കോവുക്കുന്നിൽ ലോക്കൽ സെക്രട്ടറി എ റഷീദ്, മൊകേരിയിൽ ജില്ലാ സെക്രട്ടറി യറ്റ് അംഗം കെ കെ ദിനേശൻ, ലോക്കൽ സെക്രട്ടറി കെ ശശി ന്ദ്രൻ, വടയത്ത് ലോക്കൽ സെക്രട്ടറി ടി കെ ബിജു, കായ ക്കൊടിയിൽ ലോക്കൽ സെക്രട്ട റി പി പി സനീഷ്, കുണ്ടുതോട് ലോക്കൽ സെക്രട്ടറി ജയ്മോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

#Charity #work #EMS #Trust #collected #funds #17 #localities #Kunummal #area

Next TV

Related Stories
#Thanalkarunaschool | കുടുംബ സംഗമം; തണൽ കരുണ സ്പെഷ്യൽ സ്കൂളിന്റെ മൂന്ന് സംരംഭങ്ങൾക്ക് തറക്കല്ലിട്ടു

Jan 5, 2025 01:49 PM

#Thanalkarunaschool | കുടുംബ സംഗമം; തണൽ കരുണ സ്പെഷ്യൽ സ്കൂളിന്റെ മൂന്ന് സംരംഭങ്ങൾക്ക് തറക്കല്ലിട്ടു

തണൽ കരുണ സ്പെഷ്യൽ സ്കൂ‌ളിന്റെ നേതൃത്വത്തിൽ മൂന്ന് സംരംഭങ്ങൾക്ക്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 5, 2025 12:26 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 5, 2025 12:16 PM

#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

Jan 4, 2025 04:03 PM

#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

പുലർച്ചെ മൂന്നരയോടെയാണ് കടേക്കച്ചാൽ ഭാഗത്ത് എബിസി ലൈൻ കത്തി വൈദ്യുതി...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 4, 2025 12:22 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 4, 2025 12:12 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories