Featured

#Inaguration | ഉദ്‌ഘാടനം; കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് യാഥാർഥ്യമായി

News |
Jan 3, 2025 09:34 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് പരിഷ്കരണം യാഥാർഥ്യമായി.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ  ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു,മെമ്പർ എ ടി ഗീത സ്വാഗത പ്രസംഗം നടത്തി.

കെ കെ മനാഫ്,സി എച്ച് മൊയ്‌തു,മുൻ മെമ്പർ തെക്കാൾ ഹമീദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

#Inauguration #Kochilamkandi #Thyulla #road #become #reality

Next TV

Top Stories