തീ ജ്വാലയായി പ്രതിഷേധ കൂട്ടായ്മ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കരുത് എന്ന ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തീ ജ്വാലയായി പ്രതിഷേധ കൂട്ടായ്മ;  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കരുത് എന്ന ആവശ്യപ്പെട്ട്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Sep 25, 2022 08:47 PM | By Vyshnavy Rajan

തീക്കുനി : തീ ജ്വാലയായി പ്രതിഷേധ കൂട്ടായ്മ.തീക്കുനിയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കരുത് എന്ന ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും ചേർന്ന് വേളം പഞ്ചായത്തിലെ തീക്കുനിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

തൊഴിലുറപ്പിൽ വരുത്തിയ പുതിയ വ്യവസ്ഥ പിൻവലിക്കുക, പഞ്ചായത്തിലെ സാഹചര്യങ്ങൾക് അനുസരിച്ചു ജോലി നൽകുക, എൻ എം എം എസ്സിന്റെ ന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മെറ്റീരിയൽ ഫണ്ട് മൂന്നു മാസത്തിനുള്ളിൽ അനുവദിക്കുക, ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവർത്തികൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രധിഷേധ സംഗമം നാദാപുരം ഗ്രാമ പഞ്ചായത് പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.വി മുഹമ്മദലി ഉൽഘടനം ചെയ്തു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു .പി വത്സൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .കെ സി ബാബുമാസ്റ്റർ, കെസി മുജീബ്റഹ്മാൻ, പി സൂപ്പിമാസ്റ്റർ, സുമ മലയിൽ, സറീന നടുക്കണ്ടി, കിണറുള്ളതിൽ അസീസ്, കെ കെ മനോജൻ, സുധാകരൻ.വിപി, തയാണ ബാലാമണി, ഫാത്തിമ സി പി, എംസി മൊയ്‌തു, അനീഷ പ്രദീപ്, കെ കെ ശൈനി, കെസി.സിതാര, ബീന കോട്ടേമ്മൽ, ചന്ദ്രൻ മാസ്റ്റർ, അഞ്ജന സത്യൻ, തുടങ്ങിയവർ സംസാരിച്ചു.

കേരള പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ നിർദ്ദേശ പ്രകാരം ആസൂത്രണം ചെയ്ത പരിപാടിയിൽ മുഴുവൻ തൊഴിലാളികളും ഒപ്പിട്ട മെമ്മോറാണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പ്രതിഷേധ സൂചകമായി അവതരിപ്പിച്ച പ്രമേയം ഇ-മെമ്മോറാണ്ടത്തോടു കൂടി കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കുന്നതിന് സമരം ആഹ്വാനവും ചെയ്തു.

The protest group caught fire; A protest group was organized demanding that the National Rural Employment Guarantee Scheme should not be broken

Next TV

Related Stories
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 27, 2022 09:38 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

Nov 27, 2022 07:19 PM

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ...

Read More >>
ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

Nov 27, 2022 11:23 AM

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം...

Read More >>
പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

Nov 26, 2022 08:30 PM

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ...

Read More >>
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 25, 2022 09:53 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Nov 25, 2022 04:06 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ...

Read More >>
Top Stories