ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍

ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
Mar 27, 2023 06:20 PM | By Athira V

 വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ആന്തരികാവയവങ്ങളുടെ കൂടുതല്‍ മികവുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന 4കെ ക്യാമറ ഉള്‍പ്പെടുന്ന അത്യാധുനിക ലാപ്പറോസ്‌കോപിക് യൂണിറ്റ് ഉപയോഗിച്ചായിരിക്കും ശസ്ത്രക്രിയകള്‍.

ജനറല്‍ ആന്റ് ലാപ്പറോസ്‌കോപിക് സര്‍ജന്മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999.

Hernia surgery at Camp Parkway

Next TV

Related Stories
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:50 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

May 10, 2025 01:45 PM

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 10, 2025 12:44 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

May 10, 2025 12:00 PM

പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം...

Read More >>
പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

May 10, 2025 10:45 AM

പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം...

Read More >>
Top Stories