May 9, 2025 11:04 PM

കുറ്റ്യാടി : ചെറിയകുമ്പളത്ത് ഇന്ന് ഉദ്ഘാടനം ചെയ്ത ജാഫ ഗിഫ്റ്റ് ലോഞ്ച് കുറ്റ്യാടി മേഖലയിലെ ജീവകാരുണ്യ രാഗത്ത് നിറസാന്നിദ്ധ്യമായ നൻമ ചാരിറ്റബിൾ ട്രസ്റ്റിന് ബിപാപ്പ് മെഷീൻ കൈമാറി.

ശ്വാസതടസ്സമുള്ള രോഗികൾക്ക് കാർബൺഡയോക്സൈഡ് പുറം തള്ളുന്നതിനാണ് ഈ മെഷീൻ ഉപയാഗിക്കുന്നത്. ജാഫ ഗ്രൂപ്പ് എന്നും ജീവ കാരുണ്യ രംഗത്ത് നൻമയോട് ചേർന്ന് നിൽക്കുന്ന സ്ഥാപനമാണ് ഉദ്ഘാടന ചടങ്ങിൽ വെച്ച് ജാഫ മാനേജ്മെൻ്റ് പ്രതിനിധികളിൽ നിന്നും ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത് മെഷീൻ ഏറ്റുവാങ്ങി.

ഡോമാർട്ട് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി സി, മാനേജിംഗ് ഡയറക്ടർ മുസ്തഫ വാഴാട്ട്, ജാഫ പ്രതിനിധികളായ ജസീർ, ജൗഹർ, നൻമ ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, അബ്ബാസ് എ.എസ്, വി.ജി ഗഫൂർ, അൻവർ എം ആർ എഫ്, ജമാൽ പോതുകുനി, പുഞ്ചൻകണ്ടി, അബ്ദുൽ അസീസ്  =എന്നിവർ പങ്കെടുത്തു.

Jaffa Gift Launch patients with respiratory problems

Next TV

Top Stories










Entertainment News