വേളം: പന്തൽ പണിക്കിടെ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് എറെ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.


കൂളിക്കുന്നിലെ കുട്ടോത്ത് അരുൺ രാഗ് (ഉണ്ണി) (23) ആണ് മരണപ്പെട്ടത്. അച്ഛൻ: ഗോപാലൻ. അമ്മ: മീനാക്ഷി. സഹോദരി: അബിന. സഞ്ചയനം: തിങ്കളാഴ്ച
A young man who was under treatment died after falling while working on pandal