കുന്നുമ്മൽ:(kuttiadynews.in) അവകാശ പത്രിക അംഗീകരിക്കുക എന്നാ ആവശ്യം ഉന്നയിച്ചു കൊണ്ട് എസ്. എഫ്. ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശദിന റാലി സംഘടിപ്പിച്ചു.


ഡി. ഡി ഇ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഏരിയക്ക് കീഴിലുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
#Accept #claim #form #SFI