കായക്കൊടി:(kuttiadinews.in)പനി ബാധിച്ചതിനെ തുടർന്ന് രണ്ടു പേർ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.


പ്രസ്തുത മരണ വീട്ടിൽ പോയിട്ടുള്ള അദ്ധ്യാപകർ, കുട്ടികൾ, ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇന്ന് സ്വയം മാറിനിൽക്കുകയോ അവധിയെടുക്കുകയോ ചെയ്യേണ്ടതാണെന്ന് കായക്കൊടി മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിപ ബാധ സംശയത്തെ തുടർന്ന് ഉണ്ടായ അടിസ്ഥാനത്തിലാണ് ഇത് പുറപ്പെടുവിച്ചത്
#Kayakkodi #Family #Health #Centre #New #instructions #issued #nipah