കുറ്റ്യാടി:(kuttiadinews.in) നിപ വൈറസ് ബാധയെ തുടർന്ന് കായക്കൊടി പഞ്ചായത്തിലെ നാല് വാർഡുകൾ കൂടി കണ്ടൈയ്ൻമെന്റ് സോണിൽ.


കൂട്ടൂർ,കുളങ്ങരതാഴ,കരണ്ടോട്, ചങ്ങരംകുളം തുടങ്ങിയ വാർഡുകളാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളത്. ജില്ലയിലെ 8 പഞ്ചായത്തുകളാണ് സോണായി പ്രഖ്യാപിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ,
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകൾ,
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ,
കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 , 10, 11, 12, 13, വാർഡുകൾ,
കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളെ ഇന്നലെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
#Kayakodi #more #wards #containment #zone