#KSTU | പ്രതിഷേധ സംഗമം; കുടിശ്ശികയുളള ക്ഷാമബത്ത അനുവദിക്കണം - കെ.എസ്.ടി.യു

#KSTU | പ്രതിഷേധ സംഗമം; കുടിശ്ശികയുളള ക്ഷാമബത്ത അനുവദിക്കണം - കെ.എസ്.ടി.യു
Dec 1, 2023 03:14 PM | By MITHRA K P

തൊട്ടിൽപ്പാലം: (kuttiadinews.in) സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയുളള ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു.

ക്ഷാമബത്ത ദിനാചരണത്തിൻെറ ഭാഗമായി ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂ‌ളിൽ അധ്യാപകർ കറുത്ത ബാഡ്‌ജ് ധരിച്ച് പ്രതിഷേധ സംഗമം നടത്തി.

ജില്ലാ സെക്രട്ടറി കെ പി ശംസീർ സി മുഹമ്മദ് ഫാസിൽ, പി റംല,എം കെ അൻവർ, എൻകെ അഷ്റഫ്, കെ കെ സയീദ, കെ സാലിഹത്ത്, കെ കെ സഹദ് നേതൃത്വം നൽകി.

#Protest #meeting #Allowance #arrears #dearness #KSTU

Next TV

Related Stories
#Nightmarch | സംഘടകസമിതിയായി; കുറ്റ്യാടിയിൽ ലഹരിക്കെതിരെയുള്ള നൈറ്റ് മാർച്ച് 23 ന്

Dec 21, 2024 12:33 PM

#Nightmarch | സംഘടകസമിതിയായി; കുറ്റ്യാടിയിൽ ലഹരിക്കെതിരെയുള്ള നൈറ്റ് മാർച്ച് 23 ന്

വൈകീട്ട് ആറിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് പഴയ സ്റ്റാന്റിൽ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 21, 2024 11:51 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 21, 2024 11:41 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 20, 2024 11:41 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories