#Karuvanparampath | കരുവന്‍പറമ്പത്ത് റോഡില്‍ നവീകരണം ആരംഭിച്ചു

#Karuvanparampath | കരുവന്‍പറമ്പത്ത് റോഡില്‍ നവീകരണം ആരംഭിച്ചു
Jul 5, 2024 05:04 PM | By ADITHYA. NP

കുറ്റ്യാടി:(kuttiadi.truevisionnews.com) ടൗണിലെ കരുവന്‍പറമ്പത്ത് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. രണ്ട് ലോഡ് ബില്‍ഡിങ് വേസ്റ്റുകള്‍ ഇവിടെ കൊണ്ടിട്ടിട്ടുണ്ട്.

ലോഡ് ഇറക്കാന്‍ വന്ന ടിപ്പര്‍ ലോറി ചെളിയില്‍ കുടുങ്ങിയതിനാല്‍ ജെസിബി ഉപയോഗിച്ചാണ് കരകയറ്റിയത്. കൂടുതല്‍ ബില്‍ഡിങ് മെറ്റീരിയലുകള്‍ അടുത്ത ദിവസങ്ങളില്‍ ഇറക്കും.

ഗ്രാമപഞ്ചായത്തംഗം എ.സി അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. നാട്ടുകാരായ കെ.പി റിയാസ്, എ.കെ വിജീഷ് തുടങ്ങിയവര്‍ സഹായത്തിനുണ്ട്.

കുറ്റ്യാടി സ്രാമ്പി - കള്ളാട് റോഡ് കോണ്‍ക്രീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് കരുവന്‍പറമ്പത്ത് റോഡ് ചെളിക്കുളമായി മാറിയത്.

#Renovation #of #Karuvanparampath #road #started

Next TV

Related Stories
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/