കാവിലുംപാറ : (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ പുത്തൻപീടിക മലയിൽ കാട്ടാന ഇറങ്ങി.


ഐക്കരപറമ്പിൽ ഭാസ്കരന്റെ പറമ്പിലെ കൃഷി വ്യാപകമായി നശിപ്പിച്ചു.
വീടിന് തൊട്ടടുത്തുള്ള കാർഷിക വിളകൾ പോലും കാട്ടാനകൾ നശിപ്പിച്ചു.
തെങ്ങ്,വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
#whildelephants #descended #Puthanpeethika #mountain