Aug 10, 2024 05:19 PM

കുറ്റ്യാടി : (kuttiadi.truevisionnews.com)സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മത്സരം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്‌തു.

വടയം സൗത്ത് എൽ പി സ്കൂ‌ളിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ കെ ഷാജു അധ്യക്ഷത വഹിച്ചു.

അനന്തൻ കുനിയിൽ, എസ് ജെ സജീവൻ, സുമയ്യ വരപ്പുറത്ത്, അനീഷ് എം കെ, രാജു കെ കെ, കണ്ണോത്ത് പത്മനാഭൻ, കോൺഗ്രസ് നേതാക്കളായ ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ സി കുമാരൻ മാസ്റ്റർ, ടി അശോകൻ, സി എച്ച്‌ മൊയ്‌തു, വിലങ്ങിൽ കുഞ്ഞികേളു നമ്പ്യാർ, പി കെ അമൽ കൃഷ്‌ണ, എന്നിവർ സംസാരിച്ചു

#Independence #Day #Celebration #JawaharBalManch #organized #quiz #competition #under #auspices #Kuttyadi #block

Next TV

Top Stories










News Roundup