#KSSPassociation | സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ നൽകണം -കെ.എസ്‌. എസ് പി അസോസിയേഷൻ

#KSSPassociation | സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ നൽകണം -കെ.എസ്‌. എസ് പി അസോസിയേഷൻ
Oct 9, 2024 10:40 PM | By Jain Rosviya

വേളം: (kuttiadi.truevisionnews.com)സർവ്വീസ് പെൻഷൻകാരുടെ തടത്തു വെച്ച ആനുകൂല്യങ്ങൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് കെ.എസ്‌. എസ് പി അസോസിയേഷൻ വേളം പഞ്ചായത്ത് സമ്മേളന ആവശ്യപ്പെട്ടു.

ശമ്പള പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡൻറ്റ് വിവി വിനോദൻ ഉദ്ഘാടനം ചെയ്തു.

കെ. കെ പ്രദ്യുമ്നൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ് കെ.സി ബാബു,ബി. കെ സത്യനാഥൻ, മാത്തിൽ ശ്രീധരൻ,പി.പി അശോകൻ, കുന്നോത്ത് അഹമ്മദ് ഹാജി, ടി. എം മൂസ, എൻ.വി അബ്‌ദുല്ല, വി അബ്ദുറഹിമാൻ, തായന ബാലാമണി, വി.പി സർവ്വോത്തമൻ പി.പി കുമാരൻ, പി സത്യൻ, എൻ. എം മുഹമ്മദ് വി.പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ കെ.ടി.ജയചന്ദ്രൻ (പ്രസിഡണ്ട്) പി.പി.അശോകൻ, ടി സുലോചന വൈസ്.പ്രസിഡൻ‌റുമാർ) കെ. എ അശ്റഫ് ( സെക്രട്ടറി, എൻ.കെ ഹരിദാസൻ. പി.കെ ഹമീദ് ( ജോ. സെക്രട്ടറി), ജോ. സെക്രട്ടറിമാർ) എൻ. എം മുഹമ്മദ് (ട്രഷറർ), തായന ബാലാമണി ( വനിതാ ഫോറം കൺവീനർ, വി.വി.സുഹറ ( വനിതാ ഫോറം ജോയിൻ്റ് കൺവീനർ)

#Withheld #benefits #service #pensioners #should #paid #KSSP #Association

Next TV

Related Stories
എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

Jun 20, 2025 12:37 PM

എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ...

Read More >>
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/