#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Nov 5, 2024 12:06 PM | By akhilap

വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ  വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു .

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
 #Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

Nov 5, 2024 12:45 PM

#Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ നിങ്ങൾക്ക് പാർകോയിൽ നിന്നും...

Read More >>
 #Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ

Nov 4, 2024 05:08 PM

#Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂ‌ൾ എൻഎ സ്എസ് വളന്റിയർമാർ ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് ചിത്രം...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 4, 2024 03:19 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 4, 2024 12:07 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 #NoblePaikada | പരിസ്ഥിതി സംരക്ഷണം; ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലെ പാറഖനനം നിര്‍ത്തണം -നോബിള്‍ പൈകട

Nov 4, 2024 11:44 AM

#NoblePaikada | പരിസ്ഥിതി സംരക്ഷണം; ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലെ പാറഖനനം നിര്‍ത്തണം -നോബിള്‍ പൈകട

കുടിവെള്ളത്തിനുവേണ്ടി പ്രദേശത്തെ തൊണ്ണൂറോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ജലസമൃദ്ധമായ കുളം ഇപ്പോള്‍ വറ്റിപ്പോയത്...

Read More >>
Top Stories