#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Dec 18, 2024 10:36 AM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷകമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#vacation #Agri #Park #another #level

Next TV

Related Stories
#Ksspa |പെൻഷൻ ദിനാചരണം; മുതിർന്ന പെൻഷൻകാരെ ആദരിച്ച് കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം

Dec 18, 2024 12:56 PM

#Ksspa |പെൻഷൻ ദിനാചരണം; മുതിർന്ന പെൻഷൻകാരെ ആദരിച്ച് കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം

കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം കമ്മറ്റി പെൻഷൻ ദിനം...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 18, 2024 10:31 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Ldf | പ്രതിഷേധ ധർണ്ണ; വേളത്ത് ഭരണസമിതി ബഹിഷ്കരിച്ച് എൽഡിഎഫ് അംഗങ്ങൾ

Dec 17, 2024 12:15 PM

#Ldf | പ്രതിഷേധ ധർണ്ണ; വേളത്ത് ഭരണസമിതി ബഹിഷ്കരിച്ച് എൽഡിഎഫ് അംഗങ്ങൾ

വേളം പഞ്ചായത്തിൽ ലൈഫ് പദ്ധതി അജൻഡ ഉൾപ്പെടുത്താത്ത ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ച്...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 17, 2024 11:09 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Citu | ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്; മണിമല ആക്ടീവ് പ്ലാനറ്റിലെ തൊഴിലാളി സമരം ഒത്തുതീർപ്പായി

Dec 17, 2024 11:07 AM

#Citu | ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്; മണിമല ആക്ടീവ് പ്ലാനറ്റിലെ തൊഴിലാളി സമരം ഒത്തുതീർപ്പായി

വേതനം വർധിപ്പിക്കുക, ജോലിസമയം 8 മണിക്കൂറായി കുറക്കുക, മിനിമം ബോണസ് നൽകുക, ലീവ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു...

Read More >>
Top Stories

News Roundup