#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്
Dec 29, 2024 02:47 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#Laboratory #tests #Mega #Medical #Camp #Parco

Next TV

Related Stories
#KuttyadiMarket | ഒരുങ്ങിക്കോളൂ; കുറ്റ്യാടി ചന്ത പുതുവത്സരദിനത്തിൽ തുടങ്ങും, ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Dec 31, 2024 12:37 PM

#KuttyadiMarket | ഒരുങ്ങിക്കോളൂ; കുറ്റ്യാടി ചന്ത പുതുവത്സരദിനത്തിൽ തുടങ്ങും, ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പിലാണ് വിശാലമായ സൗകര്യങ്ങളോടുകൂടി ചന്ത...

Read More >>
#ClinicalPsychology | ക്ലിനിക്കൽ സൈക്കോളജി; ഡ്യൂഡാക്ക് ഓട്ടിസം സെന്ററിൽ സൈക്കോളജി വിഭാഗം ആരംഭിച്ചു

Dec 31, 2024 11:53 AM

#ClinicalPsychology | ക്ലിനിക്കൽ സൈക്കോളജി; ഡ്യൂഡാക്ക് ഓട്ടിസം സെന്ററിൽ സൈക്കോളജി വിഭാഗം ആരംഭിച്ചു

റോത്താന ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെയാണ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 31, 2024 10:48 AM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 31, 2024 10:22 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup