കുറ്റ്യാടി ചുരത്തിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കുറ്റ്യാടി ചുരത്തിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
Mar 18, 2025 11:05 AM | By Anjali M T

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ.വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്.

ഇതിന്‍റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വിഡിയോയിൽ കാണാം.

#Wild #elephant #attacks #car #Kuttiyadi #Pass#passengers #miraculously #survive

Next TV

Related Stories
തൊട്ടിൽപ്പാലത്ത്  പ്രവാസി യുവാവ് ജീവനൊടുക്കി

Apr 19, 2025 09:25 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് ജീവനൊടുക്കി

ഇന്നലെ രാത്രി ഇവർ താമസിക്കുന്ന വേനക്കുഴിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം...

Read More >>
കുറ്റ്യാടി-തൊട്ടിൽപാലം റോഡിൽ വൻ ഗതാഗതക്കുരക്ക്

Apr 19, 2025 09:21 PM

കുറ്റ്യാടി-തൊട്ടിൽപാലം റോഡിൽ വൻ ഗതാഗതക്കുരക്ക്

ളിക്കര മുതൽ കുറ്റ്യാടി ഭാഗത്തേക്ക് നിലവിൽ രാത്രിയിലും ടാറിങ് പ്രവർത്തി തുടരുന്നതിനാൽ പൊതുജനങ്ങൾ ഉൾപ്പടെ എല്ലാ യാത്രക്കാരും...

Read More >>
ഗതാഗത യോഗ്യം; കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു

Apr 19, 2025 12:42 PM

ഗതാഗത യോഗ്യം; കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു

എം.പി ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചിലവിലാണ് പോതുകണ്ടി മുക്ക് മുതല്‍ ചങ്ങാരോത്ത് മദ്രസ വരെ റോഡ് ഗതാഗതയോഗ്യമാക്കിയത്....

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 19, 2025 11:56 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
തടസം നീങ്ങി; ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

Apr 19, 2025 11:28 AM

തടസം നീങ്ങി; ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

പൈപ്പ് മുറിച്ചുമാറ്റണമെന്ന് പൊതുപ്രവർത്തകരും രാഷ്ട്രീയ, സാമുഹിക പ്രവർത്തകരും നിരന്തരം ആവശ്യപ്പെടുകയും ചെയ്യിരുന്നു....

Read More >>
 രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ്  ഫോറം മരുതോങ്കര

Apr 18, 2025 04:53 PM

രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ് ഫോറം മരുതോങ്കര

നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം...

Read More >>
Top Stories