കുറ്റ്യാടി: തൊട്ടിൽപാലം റോഡിൽ വൻ ഗതാഗതക്കുരക്ക്. തൊട്ടിൽപ്പാലം കുറ്റ്യാടി റോഡിൽ റീ ടാറിങ്ങിന്റെ ഭാഗമായാണ് ഗതാഗതകുരുക്ക് . തളീക്കര മുതൽ കുറ്റ്യാടി ഭാഗത്തേക്ക് നിലവിൽ രാത്രിയിലും ടാറിങ് പ്രവർത്തി തുടരുന്നതിനാൽ പൊതുജനങ്ങൾ ഉൾപ്പടെ എല്ലാ യാത്രക്കാരും വലയുകയാണ്.
#kuttiady #thottilppalam#road