---
title: " യാത്രയയപ്പ്  നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് "
english_title: "Farewell retiring employees KSRTC Thotilpalam depot"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295197/farewell-retiring-employees-ksrtc-thotilpalam-depot"
published_at: "2025-06-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846838144689_farwell.jpg"
keywords: []
---

#  യാത്രയയപ്പ്  നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് 

> **Lead Summary:** തൊട്ടിൽപ്പാലം; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നു വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നൽകി. ജീവനക്കാരായ കെ.സി.രാജീവൻ, വി.എൻ. സുധീർകുമാർ, കെ.പി.ജയേഷ് കുമാർ, ജിജി ഡോമിനിക് എന്നിവർക്കാണ് ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

## Article Content

തൊട്ടിൽപ്പാലം; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നു വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നൽകി. ജീവനക്കാരായ കെ.സി.രാജീവൻ, വി.എൻ. സുധീർകുമാർ, കെ.പി.ജയേഷ് കുമാർ, ജിജി ഡോമിനിക് എന്നിവർക്കാണ് ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

പ്രകാശൻ പുതിയോട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.എം.ഷാജി ഉദ്ഘാടനം ചെയ്തു. വി.പി.രാജീവൻ, വിശ്വനാഥൻ, തോമസ്, കെ.പി.രവീന്ദ്രൻ, സി ഇബ്രാഹിം, സുദർശനൻ, ശ്രീജിത്ത്, മോഹനൻ, കെ.നിമ, അനൂപ് കൃഷ്ണൻ, ഡാനി ജോൺ, അഭിലാഷ്, കെ.കെ.സത്യൻ, സി.ടി.ഷിബു, സി.പ്രതീഷ് എന്നിവർ പ്രസംഗിച്ചു. ജയജിത്ത് സ്വാഗതവും സിജീഷ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295197/farewell-retiring-employees-ksrtc-thotilpalam-depot)