വീണയുടെ മാസപ്പടി കേസ്; പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

വീണയുടെ മാസപ്പടി കേസ്; പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ച്  പ്രതിഷേധിച്ച് കോൺഗ്രസ്
Apr 5, 2025 12:26 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com) സി.എംആർ.എൽ കേസിൽ വീണ വിജയന് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാൽ പിതാവ് പിണറായി വിജയൻ രാജി വെക്കണം എന്ന് ആവിശ്യപെട്ട് നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. നാണു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപരിപാടിക്ക് ടി.പി. വിശ്വനാഥൻ, പി.കെ പ്രസാദ്, എം. കുഞ്ഞികണ്ണൻ, അഖിൽ നരിപ്പറ്റ, ഹരിപ്രസാദ്, ഫാറൂഖ് കാണംകണ്ടി, ചന്ദ്രൻ കല്ലനാണ്ടി, അച്യുതൻ കെ. അനീഷ് ആർ. സത്യൻ സി.കെ, കെ. ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.

#Veena#monthly #allowance #case#Congress #protests#burning #effigy#demanding #resignation#PinarayiVijayan

Next TV

Related Stories
എം ഡി എം എയുമായി കായക്കൊടി സ്വദേശികളായ മൂന്ന് യുവാക്കളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു

Apr 5, 2025 10:35 AM

എം ഡി എം എയുമായി കായക്കൊടി സ്വദേശികളായ മൂന്ന് യുവാക്കളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു

കായക്കൊടി കരിമ്പാലക്കണ്ടിയിൽ ലഹരിയുമായി ഇവർ എത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൂവരും പിടിയിലാവുന്നത്....

Read More >>
ഓർമയിൽ നേതാവ്; കെ ടി കണാരൻ അനുസ്മരണം ഏപ്രിൽ 6 ന് മൊകേരിയിൽ

Apr 4, 2025 10:54 PM

ഓർമയിൽ നേതാവ്; കെ ടി കണാരൻ അനുസ്മരണം ഏപ്രിൽ 6 ന് മൊകേരിയിൽ

സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനക്ക് ശേഷം നടക്കുന്ന അനുസ്മരണ യോഗം...

Read More >>
മാസപ്പടി കേസ്‌; പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണം -കോൺഗ്രസ്

Apr 4, 2025 09:24 PM

മാസപ്പടി കേസ്‌; പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണം -കോൺഗ്രസ്

വട്ടോളി എൽപി സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഒതയോത്ത് റോഡിൽ...

Read More >>
യാത്ര ഇനി എളുപ്പമാകും; കാവിൽ തീക്കുനി കുറ്റ്യാടി റോഡിന്  ഒരു കോടി 58 ലക്ഷം രൂപ

Apr 4, 2025 04:17 PM

യാത്ര ഇനി എളുപ്പമാകും; കാവിൽ തീക്കുനി കുറ്റ്യാടി റോഡിന് ഒരു കോടി 58 ലക്ഷം രൂപ

പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കാവിൽ തീക്കുനി കുറ്റ്യാടി റോഡ് ഗതാഗതത്തിന് കൂടുതൽ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 4, 2025 03:32 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 കുറ്റ്യാടി പുഴയോരത്ത് അറവു മാലിന്യം തള്ളി; പ്രതിഷേധവുമായി മരുതോങ്കര പഞ്ചായത്ത്

Apr 4, 2025 12:47 PM

കുറ്റ്യാടി പുഴയോരത്ത് അറവു മാലിന്യം തള്ളി; പ്രതിഷേധവുമായി മരുതോങ്കര പഞ്ചായത്ത്

മാലിന്യം കുഴിച്ചു മൂടാന്‍ സഹായിച്ച ജെ.സി.ബി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കണ്ട്‌കെട്ടി നടപടികള്‍...

Read More >>
Top Stories

News Roundup