കുറ്റ്യാടി :(kuttiadi.truevisionnews.com) സൗന്ദര്യ സങ്കല്പങ്ങളുടെ പൂർണ്ണതയുമായി, വസ്ത്ര വൈവിധങ്ങളിലൂടെ ജനപ്രിയമായി മാറിയ ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി വിജയകരമായി മുന്നേറുന്നു. മാർച്ച് 8 മുതൽ മെയ് 17 വരെ നടക്കുന്ന വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതിയിൽ 2500 രൂപ മുതൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂപ്പൺ നൽകും
കൂപ്പണുകൾ നറുക്കെടുത്ത് ആഴ്ചകൾ തോറും വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. ആദ്യ നറുക്കെടുപ്പിൽ കണ്ടോത്ത് കുനി സ്വദേശി ഇർഷാദിനെയാണ് ഭാഗ്യം തുണച്ചത്, തുടർന്നുള്ള ആഴ്ചകളിൽ മാനന്തവാടി സ്വദേശി ഷർമിന അൻവർ , കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ള, തളീക്കര സ്വദേശ ആദിൻ, അമ്പലകുളങ്ങര സ്വദേശി വിസ്മയ വിനോദ്, നാദാപുരം സ്വദേശി ഫാദിയ എന്നിവരെയും ഭാഗ്യം തുണച്ചു.
ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ ഒരുക്കിയിരിക്കുന്നത്. മറ്റെങ്ങുമില്ലാത്ത വൻ സമ്മാന പദ്ധതിയാണ്
#One-Million #Cash #Prize #Scheme #Successfully #Launched #Lulu #Sarees #Kuttiadi #Showroom